കേസിൽ പിടിയിലായ രാഹുലും സുഹൃത്ത് നീതു പോളും
തിരുവനന്തപുരം: പാറമട ഉടമയിൽ നിന്ന് ആൾമാറാട്ടം നടത്തി പണം തട്ടിയ കേസിൽ തിരുവനന്തപുരം ആനാവൂർ സ്വദേശിയായ ഡി വൈ എഫ് ഐ പ്രവർത്തകൻ പിടിയിൽ. ആനാവൂർ സ്വദേശി രാഹുലും സുഹൃത്ത് കോഴിക്കോട് സ്വദേശിനി നീതു പോളുമാണ് പിടിയിലായത്. ജിയോളജിസ്റ്റാണെന്ന വ്യാജേനയാണ് പാറമട ഉടമയിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയത്.
ബി ടെക് ബിരുദധാരിയായ രാഹുലും എം എസ് സി ബിരുദധാരിയായ നീതു എസ് പോളും തന്ത്രപരമായി നടത്തിയ തട്ടിപ്പാണ് കൊല്ലം സൈബർ പോലീസ് പൊളിച്ചത്. മാസങ്ങൾക്ക് മുമ്പ് ജില്ലയുടെ കിഴക്കൻ മേഖലയിലെ പാറമട മുതലാളിയെയാണ് പ്രതികൾ തട്ടിപ്പിനിരയാക്കി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രതികൾ 3 വർഷത്തോളമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…