face protection
മുഖത്തെ കരുവാളിപ്പ് മാറാനുള്ള നല്ലൊരു വഴിയാണ് നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം. വെയിലത്തു പോയി വന്നാല്‍ ഈ മിശ്രിതം മുഖത്തു പുരട്ടിയാല്‍ കരുവാളിപ്പ് മാറി നല്ലതു പോലെയാകും.
മുഖത്തെ മൃതകോശങ്ങള്‍ അകറ്റാനുള്ള സ്വാഭാവിക വഴിയാണ് ഉപ്പും നാരങ്ങാനീരും കലര്‍ന്ന മിശ്രിതം. ഇത് സ്വാഭാവിക സ്‌ക്രബറായി ഉപയോഗിയ്ക്കാം. അല്‍പം തരികളുള്ള ഉപ്പാണ് നല്ലത്. ഇത് മുഖത്തു പുരട്ടി അല്‍പനേരം സ്‌ക്രബ് ചെയ്യാം. മൃതകോശങ്ങള്‍ നീക്കി ചര്‍മത്തിന് പുതുമ കൈവരും.
നാരങ്ങാനീരും ഉപ്പും കലര്‍ന്ന മിശ്രിതം നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് നല്‍കുന്നത്. നാരങ്ങയ്ക്കും ഉപ്പിനും ഈ ഗുണമുണ്ട്. ഇവ രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കുകയും ചെയ്യും. നല്ല നിറം ലഭിയ്ക്കാനുള്ള ഏറ്റവും ലളിതമായ ഒരു വഴിയാണിത്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…