Categories: Indiapolitics

‘ക്ഷേമപദ്ധതികള്‍ രക്ഷയായി,അയ്യാ എനിക്ക് ദൈവം’:മോദിയ്ക്കായി ക്ഷേത്രം പണിത് തമിഴ്‌നാട് കര്‍ഷകന്‍

പ്രധാനമന്ത്രി കിസാന്‍ യോജന പോലുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ തുണയായതിന് പിറകെ നരേന്ദ്രമോദിയ്ക്ക് ക്ഷേത്രം നിര്‍മ്മിച്ച് നന്ദി അറിയിച്ച് തമിഴ്‌നാടു നിന്നുള്ള കര്‍ഷകന്‍. തമിഴ്‌നാട്ടിലെ ഇറക്കുടി ഗ്രാമത്തിലെ കര്‍ഷകന്‍ പി. ശങ്കറാണ് മോദിക്കായി ക്ഷേത്രം പണിതത്.1.2 ലക്ഷം രൂപയാണ് ക്ഷേത്രനിര്‍മ്മാണത്തിനായി ചിലവഴിച്ചത്.

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നും 2,000 രൂപയും. പ്രധാന്‍മന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാചകവാതകവും കൂടാതെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ശൗചാലയവും തനിക്കു ലഭിച്ചതായി ശങ്കര്‍ പറയുന്നു. ‘അയ്യ’ എന്നാല്‍ ശങ്കറിന് വ്യക്തിപരമായും മതിപ്പുള്ളയാളാണ്.

മോദിയുടെ വെള്ളത്താടിയും കണ്ണടയും ഹെയര്‍സ്റ്റൈലും വരെ പ്രതിഷ്ഠയില്‍ അതേപടി കാണാം. പിങ്ക് കുര്‍ത്തയും നീല ഷാളുമാണ് വേഷം. പ്രതിഷ്ഠക്കു ഇരുവശവുമായി കത്തിച്ച നിലവിളക്കുണ്ട്. ദൈവങ്ങളുടെയും നേതാക്കളുടെയും ചിത്രവും അമ്പലത്തിനുള്ളിലുണ്ട് .ക്ഷേത്രത്തില്‍ കുംഭാഭിഷേകം നടത്തണമെന്നാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ശങ്കര്‍ പറയുന്നു.

admin

Recent Posts

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

13 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

18 mins ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

23 mins ago

റീലുകളും സെൽഫികളും തീർത്ഥാടനത്തിന് തടസ്സം; കേദാർനാഥിലും ബദ്രീനാഥിലും മൊബൈലുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ

ചാർ ധാം ക്ഷേത്രങ്ങൾക്ക് സമീപം മൊബൈൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. കേദാർനാഥ്, യമുനോത്രി, ഗംഗോത്രി, ബദ്രീനാഥ് ക്ഷേത്രങ്ങളുടെ…

27 mins ago

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

1 hour ago