Financial fraud again in Thrissur; About 10 crore rupees were stolen from 100 people! Are the police protecting the owners?
തൃശ്ശൂർ: ജില്ലയിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്. പ്രവാസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പേരിൽ 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചു എന്നാണ് പരാതി. 1 ലക്ഷം മുതൽ 35 ലക്ഷം രൂപവരെ നഷ്ടപ്പെട്ടവർ ഈ കൂട്ടത്തിലുണ്ട്. 100 പേരിൽ നിന്നായി പത്ത് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്.
വൻ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടും കമ്പനി ഉടമകളെ പോലീസ് സംരക്ഷിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തൃശ്ശൂർ ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകർക്ക് വൻ മോഹന വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്. ജോലി ചെയ്ത് സ്വരൂപിച്ച് വച്ചിരുന്ന പൈസയാണ് ഓരോ ആൾക്കാരും ഈ കമ്പനിയുടെ പേരിൽ നിക്ഷേപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ പലിശയും മുതലും ഇല്ലാത്ത അവസ്ഥയാണ്. കമ്പനിയുടെ ഓഫീസുകൾ പൂട്ടിയതോടെ പെരുവഴിയിലായ അവസ്ഥയിലാണ് നിക്ഷേപകർ.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…