thrissur

ക്ഷേത്രത്തിലെ കൈ കൊട്ടിക്കളിക്കിടെ കലാകാരിക്ക് ഹൃദയാഘാതം; വേദിയിൽ കുഴഞ്ഞുവീണ 67-കാരി മരിച്ചു

തൃശ്ശൂർ : ക്ഷേത്രത്തിൽ കൈ കൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജിന്റെ ഭാര്യ സതി (67) ആണ് മരിച്ചത്. ഹൃദയാഘാതമാണ്…

2 days ago

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം; കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

തൃശ്ശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരായ അരവിന്ദാക്ഷൻ,…

5 days ago

പോലീസിന്റെ ഇടപെടലുകൾ അതിരുകടക്കുന്നു! കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിലെ കടകളുടെ ലൈറ്റ് നിർ‌ബന്ധിച്ച് ഓഫ് ചെയ്യിപ്പിച്ചെന്ന് പരാതി

തൃശ്ശൂർ: ക്ഷേത്രോത്സവങ്ങളിൽ പോലീസിന്റെ ഇടപെടലുകൾ തുടർക്കഥയാകുന്നു. കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ എക്സിബിഷൻ ​ഗ്രൗണ്ടിൽ രാത്രി കടകളിലെ ലൈറ്റ് പോലീസ് നിർബന്ധിപ്പിച്ച് ഓഫ് ചെയ്യിപ്പിച്ചുവെന്നും വിനോദ ഉപകരണങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നും…

6 days ago

തൃശ്ശൂർ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശ്ശൂർ: വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍. കാര്‍ഷിക സര്‍വകലാശാല ക്യാമ്പസിനകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.…

6 days ago

വെന്തുരുകി കേരളം ! കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ! സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് മരിച്ചത് രണ്ട് പേർ

സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. കണ്ണൂരിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം വിശ്വനാഥനാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് വിശ്വനാഥന് സൂര്യാഘാതമേൽക്കുന്നത്.…

6 days ago

ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി; വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് ഉദ്യോഗസ്ഥർ; പരാതി നൽകി ഭക്തർ

തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്ര പ്രദക്ഷിണ വഴിയിൽ പാദരക്ഷകൾ ധരിച്ച് പോലീസ് ഉദ്യോഗസ്ഥർ കയറിയതായി പരാതി. പൂര സമയത്ത് ക്ഷേത്രത്തിനുള്ളിൽ പാദരക്ഷകൾ ധരിക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കാറ്റിൽ…

2 weeks ago

രഹസ്യ അക്കൗണ്ട്: റിട്ടേണിൽ ഉൾപ്പെടുത്താൻ വിട്ടുപോയെന്ന് പാർട്ടി വിശദീകരണം; മരവിപ്പിച്ചത് തുടരും; പിൻവലിച്ച തുക പിടിച്ചെടുക്കും! നടപടി കടുപ്പിച്ച് ആദായനികുതി വകുപ്പ്

തൃശ്ശൂർ: സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനാണ് സിപിഎം അക്കൗണ്ടിനെതിരെ പത്തു ദിവസം മുൻപ് നടപടിയെടുത്തത്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം…

3 weeks ago

വോട്ടിന് വേണ്ടി ഗണേഷ് കുമാറിന് പള്ളിയിൽ പോകാം ! സുരേഷ് ഗോപിക്ക് പാടില്ല !

മുസ്ലീം പള്ളിയിൽ പോയി നോമ്പു കഞ്ഞി കുടിച്ച സുരേഷ്ഗോപിയെ പരിഹസിച്ച ഗണേശല്ലേ ഇത് ?

3 weeks ago

തൃശ്ശൂരിന്റെ എംപിയാകാൻ സുരേഷ് ഗോപി ഫിറ്റ് ! ജനങ്ങൾക്കിടയിൽ നിൽക്കുന്നയാളാണ് എൻഡിഎ സ്ഥാനാർത്ഥിയെന്ന് തൃശ്ശൂർ കോർപ്പറേഷനിലെ എൽഡിഎഫ് മേയർ ; വിവാദമായതോടെ പ്രസ്താവന തിരുത്തി എം.കെ വര്‍ഗീസ്

കടുത്ത ത്രികോണ മത്സരം നടക്കുന്ന തൃശ്ശൂരിൽ എന്‍ഡിഎ സ്ഥാനാർത്ഥിയും മുൻ രാജ്യസഭാ എംപിയുമായിരുന്ന സുരേഷ് ഗോപിയെ പുകഴ്ത്തി തൃശ്ശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. സുരേഷ് ഗോപി എം.പിയാവാന്‍…

3 weeks ago

മൂന്ന് കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി ! രണ്ട് കുട്ടികൾ മരിച്ചു; അമ്മയും ഒന്നരവയസുകാരി മകളും ആശുപത്രിയിൽ

തൃശ്ശൂർ : എരുമപ്പെട്ടിയിൽ മൂന്നുകുട്ടികളുമായി ഇരുപത്തിയൊമ്പതുകാരിയായ അമ്മ കിണറ്റിൽ ചാടി. രണ്ടു കുട്ടികൾ മരിച്ചു. പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണു മരിച്ചത്. വെള്ളാറ്റഞ്ഞൂർ…

4 weeks ago