കുവൈറ്റ് : പ്രകൃതിദുരന്തങ്ങളും മറ്റു അത്യാഹിതങ്ങളും ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ സര്‍വസജ്ജമെന്ന് തെളിയിച്ചുകൊണ്ട് കുവൈറ്റ് അഗ്നിശമന സേനയുടെ മോക്ഡ്രില്‍.
ദുരന്തനിവാരണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനവും കാര്യക്ഷമതയും ഉറപ്പുവരുത്താനാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചതെന്നും സേനയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ കഴിഞ്ഞെന്നും അഗ്നിശമന സേന മേധാവി ലെഫ്. ജനറല്‍ ഖാലിദ് അല്‍ മിക്റദ് പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളില്‍ ഞൊടിയിടയില്‍ വിവിധ വകുപ്പുകള്‍ക്കിടയില്‍ ഏകോപനം സാധ്യമാക്കാന്‍ കൃത്യമായ ഇടവേളകളില്‍ പരിശീലന പരിപാടികള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അസ്സബാഹ് പറഞ്ഞു.
അരിഫ്ജാനില്‍ നടന്ന മോക്ഡ്രില്‍ പരിശീലന പരിപാടിയില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ മുബാറക് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ്, കാബിനറ്റ് കാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ അനസ് അല്‍ സാലിഹ്, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പാര്‍ലമന്റ്, മന്ത്രാലയങ്ങള്‍, അന്താരാഷ്ട്രവും പ്രാദേശികവുമായ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…