food saftey department closed women's and children's hospital canteen
ആലപ്പുഴ: സംസ്ഥാനത്തെമ്പാടും ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിവരുന്ന പരിശോധനയിൽ കടപ്പുറത്തെ വനിത-ശിശു ആശുപത്രി കാന്റീൻ പൂട്ടിച്ചു. കുട്ടികളും ഗർഭിണികലടക്കമുള്ളവർ കഴിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയതും കാന്റീൻ പൂട്ടിച്ചതും.
വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ഭക്ഷണം പാകംചെയ്യുന്നതും ഭക്ഷണപദാർഥങ്ങൾ സൂക്ഷിക്കുന്നതുമെന്ന് പരിശോധനയിൽ കണ്ടെത്തി. ഭക്ഷണം പാകംചെയ്യുന്നിടത്തും പാത്രം കഴുകുന്നിടത്തുമെല്ലാം നായ്ക്കൾ, പൂച്ചകൾ, കാക്കകൾ, മറ്റു പക്ഷികൾ അടക്കമുള്ളവയെ കണ്ടെത്തി. ഇതിനെ തുടർന്നാണ് കാന്റീൻ പൂട്ടിയതും പിഴയടയ്ക്കുന്നതിനുള്ള നോട്ടീസ് നൽകിയതും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…