For Anushree's Vinod, you are the address of my love..! Actress Anaswara Rajan's post goes viral
മലയാളികളുടെ പ്രീയ താരമാണ് ഉദാഹരണം സുജാതയിലൂടെ കടന്നുവന്ന അനശ്വര രാജൻ. അനശ്വര രാജൻ കേന്ദ്ര കഥാപാത്രമായെത്തിയ സിനിമയാണ് പ്രണയ വിലാസം. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. അനുശ്രീ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. ഇപ്പോൾ അനശ്വര ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. അനുശ്രീ എന്ന കഥാപാത്രത്തിന്റെ കാമുകനായ ഹക്കീം ഷാജഹാനെ അഭിനന്ദിച്ചുകൊണ്ടുള്ള അനശ്വരയുടെ പോസ്റ്റ് സോഷ്യൽ മീഡിയ ഇപ്പോൾ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
എൻ്റെ വിനോദിന്, പ്രണയത്തിൻറെ വേർപാടിലും ഓരോ നിമിഷവും ജീവിച്ച് തീർക്കുന്ന നീയാണ് എൻ്റെ പ്രണയത്തിൻറെ വിലാസം. ഞാൻ ആരാധിക്കുകയും യഥാർത്ഥ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു സാങ്കൽപ്പിക കഥാപാത്രമായ അനുശ്രീയുടെ വിനോദിനും വിനോദിന് ജീവൻ നൽകി ആ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കിയ മിടുക്കനായ നടൻ ഹക്കീം ഷാജഹാനുമുള്ള അഭിനന്ദന കുറിപ്പാണിത് എന്നാണ് അനശ്വര ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…