Electricity reaches to Saddal Village of Jammu and Kashmir
ദില്ലി: ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രവചനം. ഫ്രാന്‍സിനേയും ബ്രിട്ടനേയും മറികടന്നായിരിക്കും ഇന്ത്യ കുതിക്കുന്നത്. ബ്രിട്ടീഷ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സെബറാണ് പഠനം നടത്തിയത്.
2022ല്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടക്കുകയും, 2023-ല്‍ ബ്രിട്ടനേ മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയും ചെയ്യും. 2030-ല്‍ ചൈന യു.എസിനെ മറികടന്ന് ഒന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും.
അതേസമയം, നേരത്തെ പ്രവചിച്ചതിലും വൈകിയായിരിക്കും ചൈന ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയെന്നും സെബര്‍ വ്യക്തമാക്കുന്നു. 2033ഓടെ ജപ്പാന് ജര്‍മ്മനിയെ മറികടക്കും. 2036ഓടെ റഷ്യന്‍ സമ്പദ്വ്യവസ്ഥയിലും മുന്നേറ്റമുണ്ടാകും.
മാത്രമല്ല 2034-ല്‍ ഇന്തോനേഷ്യ ലോക സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തേക്ക് കുതിക്കുമെന്നും പ്രവചനമുണ്ട്. പണപ്പെരുപ്പമാണ് നിലവില്‍ ലോകരാജ്യങ്ങള്‍ നേരിടുന്ന പ്രധാനവെല്ലുവിളി. എന്നാൽ അതിനെ കൃത്യമായി നേരിട്ടില്ലെങ്കില്‍ സാമ്പത്തികമാന്ദ്യം പല സമ്പദ്വ്യവസ്ഥകളേയും കാത്തിരിക്കുന്നുണ്ടെന്നും സെബര്‍ മുന്നറിയിപ്പ് നല്കുന്നു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…