former-MP-and-BJP-leader-Vijay-Shanthi-has-lashed-out-at-actress-Sai-Pallavi.
നടി സായിപല്ലവിക്കെതിരെ രൂക്ഷവിമർശനമുയർത്തി മുന്‍കാലനടിയും മുന്‍ എം.പിയും ബി.ജെ.പി നേതാവുമായ വിജയശാന്തി. അമ്മ കുഞ്ഞിനെ ശിക്ഷിക്കുന്നതും കള്ളന്‍മാരെ ശിക്ഷിക്കുന്നതും ഒരുപോലെയാണോ എന്ന് അവര്‍ ചോദിച്ചു. കാശ്‌മീരി പണ്ഡിറ്റികളുടെ കൂട്ടക്കൊലയും പശുവിന്റെ പേരു പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന സായ് പല്ലവിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു വിജയശാന്തി ചോദ്യം ഉന്നയിച്ചത്.
ട്വിറ്ററിലൂടെയാണ് വിജയശാന്തി സായി പല്ലവിക്ക് മറുപടി നല്‍കിയത്. കാശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് എതിരെ അതിക്രമം നടത്തുന്നവരെയും ഗോവധത്തിനായി പശുക്കളെ കടത്തുന്നവരെയും തടഞ്ഞ ഗോ രക്ഷകര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി സായിപല്ലവി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചൂടേറിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്. മതാന്ധത കൊണ്ട് പണ്ഡിറ്റുകളെ കൊന്നൊടുക്കുകയാണെന്നുമാണ് അവർ ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…