Categories: Kerala

ഡി​ജി​പി​ക്കു​ള്ള ഫ​ണ്ട് ഉ​യ​ർ​ത്തി; ര​ണ്ടു കോ​ടി​യി​ൽ നി​ന്ന് കു​ത്ത​നെ അഞ്ചു കോ​ടി​യാ​ക്കി

 സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഫ​ണ്ട് അ​ഞ്ച് കോ​ടി​യാ​യി ഉ​യ​ർ​ത്തി. ര​ണ്ടു കോ​ടി രൂ​പ​യി​ൽ നി​ന്നാ​ണ് തു​ക അ‍​ഞ്ച് കോ​ടി​യാ​യി കു​ത്ത​നെ കൂ​ട്ടി​യ​ത്. ജ​നു​വ​രി 18നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്.

സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പോ​ലീ​സ് വ​കു​പ്പി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ വി​വാ​ദ​മാ​വു​ന്ന​തി​നി​ടെ​യാ​ണ് ഈ ​സ​ർ​ക്കാ​ർ ന​ട​പ​ടി​യും പു​റ​ത്തു​വ​രു​ന്ന​ത്.സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ആ​റു ത​വ​ണ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പ് തു​ക വ​ർ​ധി​പ്പി​ച്ച​ത്. പോ​ലീ​സ് ന​വീ​ക​ര​ണ​ത്തി​നെ​ന്ന പേ​രി​ലാ​ണ് ഫ​ണ്ട്.

ന​വീ​ക​ര​ണ ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളാ​യി​രു​ന്നു സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. 2013ല്‍ ​ഒ​രു കോ​ടി രൂ​പ​യാ​യി​രു​ന്ന ഫ​ണ്ട് 2015ലാ​ണ് ര​ണ്ട് കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ത്തി​യ​ത്. പി​ന്നാ​ലെ​യാ​ണ് 2020ല്‍ ​ഈ തു​ക കു​ത്ത​നെ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​ള​ള ഉ​ത്ത​ര​വും പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

admin

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

36 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

41 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

1 hour ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago