Categories: Kerala

താ​ൻ ര​ക്ഷാ​ധി​കാ​രി​യ​ല്ല; ബി​ജി​ബാ​ലി​ന് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റു​ടെ ക​ത്ത്

ക​രു​ണ മ്യൂ​സി​ക് ഷോ ​വി​വാ​ദ​ത്തി​ൽ സം​ഗീ​ത സം​വി​ധാ​യ​ക​ൻ ബി​ജി​ബാ​ലി​നു മ​റു​പ​ടി​യു​മാ​യി എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ്. താ​ൻ കൊ​ച്ചി മ്യൂ​സി​ക്ക​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ര​ക്ഷാ​ധി​കാ​രി​യ​ല്ലെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ ത​ന്‍റെ പേ​ര് ര​ക്ഷാ​ധി​കാ​രി​യെ​ന്ന ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​നു​മ​തി​യി​ല്ലാ​തെ ത​ന്‍റെ പേ​ര് ര​ക്ഷാ​ധി​കാ​രി സ്ഥാ​ന​ത്ത് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു വ്യ​ക്ത​മാ​ക്കി കൊ​ച്ചി മ്യൂ​സി​ക് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളി​ലൊ​രാ​ളാ​യ ബി​ജി​ബാ​ലി​നു ക​ള​ക്ട​ർ ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

സം​ഗീ​ത നി​ശ ന​ട​ത്തി മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും പ​ണം ദു​രി​താ​ശ്വാ​നി​ധി​യി​ലേ​ക്കു കൈ​മാ​റാ​ത്ത​താ​ണു വി​വാ​ദ​മാ​യ​ത്. ടി​ക്ക​റ്റ് വ​രു​മാ​ന​മാ​യ ആ​റ​ര ല​ക്ഷം രൂ​പ 14-ാം തി​യ​തി സ​ർ​ക്കാ​രി​നു കൈ​മാ​റി​യെ​ങ്കി​ലും സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു​വും എ​റ​ണാ​കു​ളം എം​പി ഹൈ​ബി ഈ​ഡ​നും ന​ട​ത്തു​ന്ന വാ​ക്പോ​ര് ഇ​നി​യും കെ​ട്ട​ട​ങ്ങി​യി​ല്ല.

admin

Recent Posts

സിനിമയിലെ നായകൻ .. ജീവിതത്തിലെ കൊടുംവില്ലൻ !ചിത്രദുർഗയിൽ യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും കൊലപ്പെടുത്തിയത് അതിക്രൂരമായി മർദ്ദിച്ചെന്ന് അന്വേഷണ സംഘം

ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ…

8 mins ago

‘ആപ്പി’ലൂടെ ഐസ്‌ക്രീം വാങ്ങി ആപ്പിലായി ! കഴിക്കുന്നതിനിടെ കിട്ടിയത് മനുഷ്യ വിരൽ ; ഫോറൻസിക് പരിശോധനയ്ക്ക് അയച്ച് പോലീസ്

മുംബൈ : ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിനുള്ളിൽ നിന്ന് മനുഷ്യ വിരലിന്റെ ഭാഗം കിട്ടിയെന്ന് പരാതി. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴി…

28 mins ago

മൂന്നാമൂഴം ! അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു ; സത്യപ്രതിജ്ഞ ചെയ്തു ; ചൗന മെയ്ൻ ഉപമുഖ്യമന്ത്രി

ഇറ്റാനഗർ : അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് പേമ ഖണ്ഡു അധികാരമേറ്റു. തുടർച്ചയായ മൂന്നാം തവണയാണ് അരുണാചൽ പ്രദേശിന്റെ…

2 hours ago

നീറ്റ് പരീക്ഷ ! 1563 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ ;വീണ്ടും പരീക്ഷയെഴുതാം

ദില്ലി ∙ 2024ലെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണമുയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ…

2 hours ago