g-sudhakaran-says-he-will-not-attend-the-party-congress
ശബരിമല തന്ത്രിയ്ക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍ . പല സ്ത്രീകളെയും പൈസവാങ്ങി തന്ത്രി ശബരിമല കയറ്റിയിട്ടുണ്ടെന്നും പാര്‍ട്ടി യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാട് ശരിയാണെന്നും സുധാകാരന്‍ പറഞ്ഞു . കമ്മ്യൂണിസ്റ്റുകള്‍ എല്ലാം അവിശ്വാസികള്‍ അല്ല . അവിശ്വാസികള്‍ എന്ന് പറയുന്ന ഒരു വിഭാഗമില്ല . ക്ഷേത്രത്തില്‍ പോകുന്നവര്‍ മാത്രമാണ് വിശ്വാസികള്‍ എന്ന് ധരിക്കരുത് .
ശ്രീനാരായണ ഗുരു എവിടെയും തൊഴുവാന്‍ പോയിട്ടില്ല , മഹാത്മാഗാന്ധിയും ടാഗോറും എവിടെയും തൊഴാന്‍ പോയിട്ടില്ല . യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ സമരങ്ങള്‍ എല്ലാം ചീറ്റി പോയെന്നും . പ്രശ്നമുണ്ടാക്കേണ്ടത് ബിജെപിയുടെ ആവശ്യമായിരുന്നു അത് പൊളിഞ്ഞുവെന്നും മന്ത്രി പറഞ്ഞു .
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…