sabarimala

മേടവിഷു പൊൻപുലരിയിൽ അയ്യനെ വണങ്ങാൻ തയ്യാറെടുത്ത് ഭക്തർ !ഞായറാഴ്ച പുലർച്ചെ 4 മണിക്ക് ശബരിമല നട തുറക്കും.

വിഷുക്കണി ദർശനത്തിനൊരുങ്ങി സന്നിധാനം. ശനിയാഴ്ച രാത്രി 9.30 ന് അത്താഴ പൂജയ്ക്ക് ശേഷം ശ്രീകോവിലിൽ ഓട്ടുരുളിയിൽ  ശബരിമല ശ്രീ ധർമ്മ ശാസ്താവിന്റെ മുന്നിൽ വിഷുക്കണി ഒരുക്കും. ശേഷം…

3 weeks ago

മേടമാസ പൂജ; ശബരിമല തിരുനട ഏപ്രിൽ 10 ന് തുറക്കും; വിഷുക്കണി ദർശനം 14 ന്

പത്തനംതിട്ട: മേട മാസപൂജകൾക്കും  വിഷു പൂജകൾക്കുമായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഏപ്രിൽ 10 ന് തുറക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

4 weeks ago

മേടമാസ- വിഷു പൂജ!ശബരിമലയിൽ ദര്‍ശനം ബുക്ക്‌ ചെയ്യുന്നതിനായുള്ള വിര്‍ച്വല്‍-ക്യൂ പോർട്ടൽ നാളെ വൈകുന്നേരം 5 മണി മുതല്‍ സജ്ജമാകും

മേടമാസ- വിഷു പൂജകള്‍ക്കായി ശബരിമല തിരുനട തുറക്കുമ്പോള്‍ ദര്‍ശനം ബുക്ക്‌ ചെയ്യുന്നതിനായുള്ള വിര്‍ച്വല്‍-ക്യൂ പോർട്ടൽ നാളെ വൈകുന്നേരം 5 മണി മുതല്‍ സജ്ജമാകും. വിര്‍ച്വല്‍ - ക്യൂ…

1 month ago

ശബരിമല ഉത്സവം പ്രമാണിച്ച് പമ്പയിൽ നടന്ന ആറാട്ടിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയത് ഗുരുതര കൃത്യവിലോപം ! സ്ത്രീകൾ ഉൾപ്പെടെ വളരെ നിരവധിയാളുകൾ പങ്കെടുത്ത ആറാട്ടിൽ ഉദ്യോഗസ്ഥരെത്തിയില്ല ! ത്രിവേണിയിൽ മരണം ആവർത്തിച്ചിട്ടും നടപടിയെടുക്കാൻ വകുപ്പിന് താൽപര്യമില്ലെന്ന് ഭക്തർ

പമ്പ : ഈ വർഷത്തെ ശബരിമല ഉത്സവം പ്രമാണിച്ച് പമ്പയിൽ നടന്ന ആറാട്ടിൽ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയില്ല. സ്ത്രീകൾ ഉൾപ്പെടെ വളരെ നിരവധി ആളുകളാണ് ആറാട്ടിന്റെ…

1 month ago

ശബരിമല പൈങ്കുനി – ഉത്രം മഹോത്സവത്തിന് ഭക്തി നിർഭരമായ സമാപനം !മഹോത്സവത്തിന് പരിസമാപ്തിയായത് പമ്പാ നദിയിൽ നടന്ന തിരുആറാട്ടോടെ

ശബരിമല : പത്ത് ദിവസം നീണ്ടുനിന്ന ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി - ഉത്രം മഹോത്സവത്തിന് ഭക്തി നിർഭരമായ സമാപനം. പമ്പാ നദിയിൽ നടന്ന…

1 month ago

ഭക്തിസാന്ദ്രമായി സന്നിധാനം! അയ്യപ്പന്‍ ഇന്ന് പള്ളിവേട്ടയ്ക്കിറങ്ങും ; നാളെ ആറാട്ടോടെ ശബരിമല ഉത്സവത്തിന് പരിസമാപ്‌തി

ശബരിമല മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പള്ളിവേട്ട ഇന്ന്. രാത്രി ശ്രീഭൂതബലി പൂർത്തിയാക്കി, വിളക്കെഴുന്നള്ളിപ്പിന് ശേഷമാണ് ശരംകുത്തിയിലേക്കുള്ള പള്ളിവേട്ട പുറപ്പാട് ആരംഭിക്കുക. ശരംകുത്തിയിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പള്ളിവേട്ട നടക്കുക.…

1 month ago

പൈങ്കുനി ഉത്രം; ശബരിമലയിൽ പത്ത് ദിവസത്തെ ഉത്സവത്തിന് ഇന്ന് കൊടിയേറും

പത്തനംതിട്ട: ശബരിമല പൈങ്കുനി ഉത്രം മഹോത്സവത്തിന് ഇന്ന് കൊടിയേറും. പത്ത് ദിവസത്തെ ഉത്സവത്തിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെയും മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ രാവിലെ…

2 months ago

ഉത്സവബലിയും ആനപ്പുറത്ത് എഴുന്നെള്ളിപ്പും ! സന്നിധാനം ഇനി ഉത്സവലഹരിയിൽ ; മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെകാർമികത്വത്തിൽ മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി നട തുറന്ന്…

2 months ago

ഈ മാസം നടക്കുന്ന പത്തനംതിട്ട റാലിയിൽ പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന !

ഏവരും കാത്തിരുന്ന ആ ദിനം വരുന്നു ! പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയിലേക്ക് I SABARIMALA

2 months ago

മൂന്നുദിവസമായി തുടരുന്ന ശബരിമല വനമേഖലയിൽ പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ കഴിയാതെ വനം വകുപ്പ്; സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഫയർ ലൈൻ തെളിക്കാതിരുന്നത് അപകടകാരണമെന്ന് വിദഗ്ദ്ധർ; മാസപൂജയെയും ഉത്സവത്തെയും ബാധിക്കുമെന്ന് ആശങ്ക

പത്തനംതിട്ട: ശബരിമല വനമേഖലയിൽ കാട്ടുതീ പടർന്നുപിടിക്കുന്നു. മൂന്ന് ദിവസം പിന്നിട്ടിട്ടും കാട്ടുതീ കെടുത്താനാകാതെ വനംവകുപ്പ്. നിലയ്‌ക്കലിന് സമീപമാണ് വനമേഖലയിൽ തീ പടർന്നുപിടിക്കുന്നത്. കൊല്ലക്കുന്ന്, തേവർമല, നൻപൻപാറ കോട്ട…

2 months ago