മഹാരാഷ്ട്ര: കവി സമ്മേളനത്തിനായി പൂനെയില്‍ എത്തിയ മന്ത്രി ജി സുധാകരന്‍ ഹിന്ദുസംഘടനകളുടെ പ്രതിഷധം മൂലം പരിപാടിയില്‍ പങ്കെടുക്കാനാകാതെ മടങ്ങി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി എത്തിയത്.
പൂനെയില്‍ ആനുകാലിക പ്രസിദ്ധീകരണത്തിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനായി വിമാനത്താവളത്തിലെത്തിയ മന്ത്രിയെ സംഘാടകര്‍ ചേര്‍ന്ന് സ്വീകരിച്ച് പരിപാടി സ്ഥലത്തേക്ക് കൂട്ടി കൊണ്ടുവന്നെങ്കിലും പ്രതിഷേധകര്‍ അവിടെ ധര്‍ണ്ണയുമായി രംഗതെത്തുകയായിരുന്നു.
തുടര്‍ന്ന് നിശ്ചയിച്ച സ്ഥലത്തു നിന്നും പരിപാടി നിഗഡി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് മാറ്റിയെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. സംഘര്‍ഷഭരിതമായ സാഹചര്യം നിലനില്‍ക്കുന്നത് കണക്കാക്കി പരിപാടി സംഘാടകര്‍ പിന്നീട് റദ്ദാക്കി.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…