Ganja Seized
തൃശ്ശൂർ: സംസ്ഥാനത്ത് കഞ്ചാവ് കടത്തൽ തുടർക്കഥയാവുന്നു. തൃശ്ശൂരിൽ രണ്ട് കോടിരൂപയുടെ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പിടിയിൽ(Ganja Seized In Thrissur). ചാലക്കുടിയിലാണ് സംഭവം. കാറുകൾ വാടകയ്‌ക്ക് വിളിച്ച് വിമാന യാത്രക്കാരെന്ന വ്യാജേനയാണ് കോയമ്പത്തുരിൽ നിന്ന് ഇവർ കഞ്ചാവ് കടത്തിയത്.
കർണ്ണാടക സ്വദേശി മുനീർ, ഭാര്യ ശാരദ, ബന്ധു ശ്വേത, മണ്ണാർക്കാട്ട് താഴത്തെ കല്ലടി വീട്ടിൽ ഇസ്മയിൽ എന്നിവരെയാണ് പിടികൂടിയത്. രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പിടികൂടിയത്. അതേസമയം കഞ്ചാവ് കടത്തുകേസുകൾ സംസ്ഥാനത്ത് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…