International

പാകിസ്ഥാനിൽ വീണ്ടും ദുരഭിമാനക്കൊല ; സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിന്റെ പേരിൽ പിതാവ് പെൺകുട്ടിയെ കോടതിയിൽ വെടിവച്ചു കൊന്നു

പാകിസ്ഥാനിൽ ദുരഭിമാനക്കൊല. 19 കാരിയായ പാകിസ്ഥാൻ പെൺകുട്ടിയെ കറാച്ചി കോടതിയുടെ കവാടത്തിൽ വച്ച് പിതാവ് വെടിവച്ചു കൊന്നതായി പോലീസ് അറിയിച്ചു. ഇരയായ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം ഡോക്ടറെ വിവാഹം കഴിച്ചു.

ഇതിന് പിന്നാലെയാണ് പിതാവ് കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. നെഞ്ചിലും വയറിലുമായി മൂന്ന് തവണ വെടിയേറ്റതായി പോലീസ് കൂട്ടിച്ചേർത്തു.

Anusha PV

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

9 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago