sex
ശാരീരിക ബന്ധത്തിൽ വ്യത്യസ്തത കൊണ്ട് വരാനായി പല രീതികളും പരീക്ഷിക്കുന്നവർ ഏറെയാണ്. എന്നാൽ സമയ പരിധിയിൽ അവസാനിക്കുന്ന ലൈംഗിക താൽപ്പര്യം സുഗമമാക്കാൻ കാണിച്ച് കൂട്ടുന്ന കോപ്രായങ്ങൾ ഭാവിയിൽ ഇരുകൂട്ടർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇപ്പോഴിതാ ഇതിനായി പോൺ വീഡിയോകൾ കാണുകയും അതിൽ കാണിക്കുന്ന ചില രീതികൾ സ്വന്തം ജീവിതത്തിലും നടപ്പിലാക്കി കാമുകിക്ക് തീരാവേദന സമ്മാനിച്ചിരിക്കുകയാണ് ഒരു കാമുകൻ.
ചില വാർത്തകൾ വിചിത്രമായി തോന്നാം അങ്ങനെയാണ് ഇവിടെയും സംഭവിക്കുന്നത്. തന്റെ കാമുകിയുടെ ചെവിയിലെ കമ്മൽദ്വാരത്തിലൂടെയാണ് കാമുകൻ ശാരീരിക ബന്ധത്തിനിടെ ജനനേന്ദ്രിയം കടത്തിയത്. ഈ കാമുകന്റെ വൈകൃതമായ രതിരീതികൾ യുവതിയെ ചെറുതൊന്നുമല്ല വലയ്ക്കുന്നത്.
തന്റെ ഇപ്പോഴത്തെ ദുരവസ്ഥ വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത് യുവതി തന്നെയാണ്. സാധാരണയിൽ നിന്നും അൽപ്പം വലുപ്പമുള്ള കമ്മൽദ്വാരം ആയിരുന്നു യുവതിയുടേത്. എന്നാൽ, കാമുകന്റെ വൈകൃതരീതിക്ക് ശേഷം തന്റെ ചെവി വികസിച്ച് നീരുവന്ന ചിത്രങ്ങൾ യുവതി തന്നെ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്.
“B*tch Diaries” എന്ന സോഷ്യൽ മീഡിയ സൈറ്റിൽ മറ്റു സ്ത്രീകളിൽ നിന്നും ഉപദേശം ലഭിക്കും എന്ന പ്രതീക്ഷയിലാണ് യുവതി പോസ്റ്റ് ചെയ്തത്. എന്താണ് ആശുപത്രിയിൽ പോയി പറയേണ്ടതെന്ന് അറിയില്ലെന്നും, ഇക്കാര്യം എങ്ങനെ പറയും എന്ന ആവലാതിയാണ് തനിക്കുള്ളതെന്നും യുവതി വ്യക്തമാക്കുന്നു. തനിക്ക് ഇതിനൊരു പരിഹാരം കാണാൻ വീട്ടിൽ നിന്നുകൊണ്ട് കഴിയുമോ എന്നാണു യുവതി ചോദിക്കുന്നത്. ചിത്രത്തിൽ നീര് വന്നു ഇൻഫെക്ഷൻ ബാധിച്ച അവസ്ഥയിലാണ് ഇവരുടെ കമ്മൽദ്വാരം. മാത്രമല്ല യുവതിയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടും ഷെയറും ഒക്കെ ചേർത്ത് ഈ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രപ്രചരിക്കുകയാണ്. അതേസമയം തന്നെ ഇതെങ്ങനെ വിശ്വസിക്കാനാകും എന്നാണു ചിലർ ചോദിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…