Kerala

കരിപ്പൂരിൽ സ്വർണവേട്ട : കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി, പിടിച്ചത് ഒരു കോടി രൂപയുടെ സ്വർണം

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ നിന്നും ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

സംഭവത്തിൽ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക മടികേരി സ്വദേശി റസീഖ് , വയനാട് നായിക്കട്ടി സ്വദേശി ഇബ്രാഹിം എന്നിവരെയാണ് പോലീസ് പിടികൂടിയത്.

aswathy sreenivasan

Recent Posts

ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാകം മേഖലയിൽ ട്രക്കിങ് സംഘം അപകടത്തിൽ പെട്ടു ! 2 മലയാളികളുൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം ! 4 പേർക്കായി തിരച്ചിൽ തുടരുന്നു

ഉത്തരാഖണ്ഡില്‍ മോശം കാലാവസ്ഥയെത്തുടർന്ന് ട്രക്കിങ് സംഘം അപകടത്തിൽ പെട്ട സംഭവത്തിൽ മരിച്ചവരിൽ മലയാളികളായ സ്ത്രീകളും. ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി…

8 mins ago

മാനന്തവാടി എം എൽ എ ഒ ആർ കേളു മന്ത്രിയായേക്കും ! കെ രാധാകൃഷ്ണൻെറ രാജി ഉടൻ

കോട്ടയം : ആലത്തൂരിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ.രാധാകൃഷ്ണനു പകരം മാനന്തവാടി എംഎൽഎ ഒ.ആർ. കേളു മന്ത്രിയാവാൻ സാധ്യതയെന്ന് റിപ്പോർട്ട്.…

11 mins ago

മോദി 3.0 ! സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന്; പാര്‍ട്ടി എംപിമാരോടും മുഖ്യമന്ത്രിമാരോടും നാളെ ദില്ലിയിൽ നടക്കുന്ന യോഗത്തിൽ എത്തിച്ചേരാന്‍ ആവശ്യപ്പെട്ട് ബിജെപി

മൂന്നാം നരേന്ദ്രമോദി സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് റിപ്പോർട്ട്. സത്യപ്രതിജ്ഞാ ചടങ്ങുകൾ ശനിയാഴ്ച നടക്കുമെന്നായിരുന്നു നേരത്തെയുള്ള വിവരം. നിലവിലെ…

16 mins ago

തിരുവനന്തപുരം തീരദേശ മേഖലയിൽ വിദേശ ഫണ്ട് ഒഴുകുന്നു !

ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കും വിധമുള്ള വിദേശഫണ്ടിങ് രാജ്യ സുരക്ഷയ്ക്ക് ഭീ-ഷ-ണി

1 hour ago

മുരളീധരനെ അനുനയിപ്പിക്കാൻ കഠിന ശ്രമങ്ങളുമായി കോൺഗ്രസ് നേതൃത്വം !കെപിസിസി അദ്ധ്യക്ഷ സ്ഥാനം പോലും വിട്ടു കൊടുക്കാൻ തയ്യാറാണെന്ന് കെ സുധാകരൻ

കണ്ണൂർ: കെ.മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ. ഏതു പദവി വഹിക്കാനും മുരളീധരൻ യോഗ്യനാണ്. വേണമെങ്കിൽ കെപിസിസി…

1 hour ago

കുഞ്ഞിന്റെ മരണ കാരണം അണുബാധ ! നവജാത ശിശു മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ച നിഷേധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴു ദിവസം പ്രായമായ നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി പ്രിൻസിപ്പൽ. നേരത്തെ സംഭവത്തിൽ ചികിത്സാ…

1 hour ago