കൊച്ചി : നയതന്ത്ര പാഴ്സലിലൂടെ സ്വർണ്ണം കടത്തിയ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. സ്വപ്നയടക്കമുള്ള ഏഴു പ്രതികളുടെ ജാമ്യാപേക്ഷയാണ് കൊച്ചി എൻഐഎ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ എൻഐഎ ഇന്ന് ഹാജരാക്കാൻ സാധ്യതയുണ്ട്. ശക്തമായ തെളിവുകളുടെ അഭാവത്തിൽ കോടതിയ്ക്ക് പ്രതികളുടെ ജാമ്യാപേക്ഷയിൽ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കോടതി എൻഐഎയ്ക്ക് മുന്നറിയിപ്പു നൽകിയിരുന്നു.
സ്വർണക്കടത്തിൽ ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചതിന്റെ തെളിവുകളാണ് കോടതി ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എൻഐഎ കേസ് ഡയറിയിലെ രഹസ്യസ്വഭാവമുള്ള രേഖകളും കോടതി ഇന്ന് പരിശോധിക്കും. അഡീ.സോളിസിറ്റർ ജനറൽ ഇന്ന് നടത്തുന്ന വാദവും കേസിന്റെ വിധി നിർണയിക്കും.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…