ernakulam-nedumbassery-airport-customs-caught-smuggling-gold
കണ്ണൂര്: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വര്ണവേട്ട. യാത്രക്കാരനില് നിന്നും 35.32 ലക്ഷം രൂപ വില വരുന്ന 723 ഗ്രാം സ്വര്ണം പിടിച്ചെടുത്ത് കസ്റ്റംസ്.
കോഴിക്കോട് മുടവന്തേരി സ്വദേശിയായ പി.പി.സല്മാനില് നിന്നാണ് കസ്റ്റംസ് സ്വര്ണം പിടികൂടിയത്.
ഇന്ന് പുലര്ച്ചെ് 1.30ന് ദുബായില് നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിലാണ് സല്മാന് നാട്ടിലെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്ണ മിശ്രിതം ശരീരത്തിനുള്ളില് ഒളിപ്പിച്ച നിലയിലായിരുന്നു.
എന്നാൽ സംഭവത്തിൽ സല്മാനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിട്ടയച്ചു. മാത്രമല്ല കസ്റ്റംസ് തുടര് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിശോധനയ്ക്ക് നേതൃത്വം നല്കിയത് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര് ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി.ബേബി, ജ്യോതി ലക്ഷ്മി, ഇന്സ്പെക്ടര്മാരായ കെ.വി.രാജു, രാംലാല്, ദീപക്, സൂരജ് ഗുപ്ത, സന്ദീപ് കുമാര് എന്നിവരടങ്ങിയ സംഘമാണ്.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…