International

ഗോൾ‍ഡൻ ഗ്ലോബ് റേസ്: ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫർ തീരമണഞ്ഞു, മലയാളി നാവികനൻ അഭിലാഷ് ടോമി നാളെ രാവിലെ ഫിനിഷ് ചെയ്തേക്കും

ലെ സാബ്‌ലെ ദെലോൻ : ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ വനിത കിഴ്സ്റ്റൻ നോയിഷെയ്ഫർ ഒന്നാമതായി തീരം തൊട്ടു. ഗോൾഡൻ ഗ്ലോബ് റേസിന്റെ ചരിത്രത്തിൽ തന്നെ ഫിനിഷ് ചെയ്യുന്ന ആദ്യ വനിതയായ കിഴ്സ്റ്റൻ നോയിഷെയ്ഫറിന് ലെ സാബ്‌ലെ ദെലോൻ തീരത്ത് വമ്പിച്ച വരവേൽപാണ് സംഘാടകർ നൽകിയത്

ഇന്ത്യൻ സമയം ഇന്നലെ അർധരാത്രിയോടെയാണ് മുപ്പത്തൊമ്പതുകാരി കിഴ്സ്റ്റന്റെ വഞ്ചിയായ മിനേഹാഹ തീരത്തോടടുത്തത്. അതെസമയം മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള മലയാളി നാവികൻ അഭിലാഷ് ടോമി നാളെ രാവിലെ ഫിനിഷ് ചെയ്യുമെന്നാണ് സൂചന.

മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രിയൻ നാവികൻ മൈക്കൽ ഗുഗൻബർഗർ തീരത്ത് നിന്ന് 1790 നോട്ടിക്കൽ മൈൽ പിന്നിലാണ്.

Anandhu Ajitha

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

6 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

8 hours ago