Kerala

‘ശങ്കരാചാര്യരും , ശ്രീനാരായണഗുരുേദവനും ഉയർത്തിയ ആദ്ധ്യാത്മികതയുടെ രാഷ്ട്രീയ ആശയമാണ് ദീനദയാൽ ഉപാദ്ധ്യയയുടെ ഏകാന്മമാനവ ദർശനം’ ദീനദയാൽ ഉപാദ്ധ്യയയുടെ സമ്പൂർണ്ണകൃതികളുടെ ഇംഗ്ലീഷ് പതിപ്പ് രാജ്ഭവനിൽ വച്ച് പ്രകാശനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ദീനദയാൽ ഉപാദ്ധ്യയയുടെ സമ്പൂർണ്ണകൃതികളുടെ ഇംഗ്ലീഷ് പതിപ്പ് രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശങ്കരാചാര്യരും ശ്രീനാരായണഗുരു ദേവനും ഉയർത്തിയ ആദ്ധ്യാത്മികതയുടെ രാഷ്ട്രീയ ആശയമാണ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ ഏകാന്മമാനവ ദർശനമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഭാരതീയവിചാരേകന്ദ്രവും , റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ ഫോർ ഇന്റഗ്രൽ ഹ്യൂമാനിസം, ദില്ലിയും ചേർന്ന് പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായയുടെ സമ്പൂർണ്ണകൃതികളുടെ ഇംഗ്ലീഷ് പതിപ്പ് രാജ്ഭവനിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏകാത്മമാനവ ദർശനം ഭാരതത്തിന്റെ പൗരാണിക ദർശനമാണെന്നും നിരന്തരവും നിശ്ചിതവും സനാതനവുമായ ഇന്ത്യൻ സംസ്കാരത്തിന്റെ ഈ അടിത്തറയ്ക്ക് ഒരിക്കലും മാറ്റം സംഭവിക്കില്ലെന്നും, ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.

രാഷ്ട്രീയമായി വിവിധ പ്രദേശങ്ങളായി നിലനിന്നപ്പോഴും സാംസ്കാരികമായി ഭാരതം ഒന്നാെണന്ന് മനസ്സിലാക്കി തന്നത് ആദിശങ്കരനാണെന്നും സർദാർ പട്ടേലിന് ഭാരതത്തിൻെറ ഏകീകരണം സാധ്യമായത് ഈ അവബോധം കൊണ്ടാണെന്നും ശങ്കരൻ നിർവഹിച്ച ഈ ദൗത്യം ആധുനിക ഭാരതത്തിൽ നടന്നത് സ്വാമി വിവേകാനന്ദനിലൂടെയാണെന്നും ശങ്കരാചാര്യർ ഉയർത്തിയ ആദ്ധ്യാത്മികതയുടെ മുന്നേറ്റത്തെ
കേരളത്തിൽ ഏറ്റെടുത്തത് ശ്രീനാരായണഗുരുേദവനാണെന്നും അതിന്റെ രാഷ്ട്രീയമായ മുന്നേറ്റമാണ് പണ്ഡിറ്റ്ദീൻദയാൽ ഉപാദ്ധ്യായ ഏറ്റെടുത്തതെന്നും ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുവാനും രാഷ്ട്രത്തെ മുന്നോട്ടു നയിക്കുവാനും ഈ ദർശനത്തിന് മാത്രമേ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം നമ്മെള ഓർമ്മപ്പെടുത്തി.

വ്യക്തിയെയും സമൂഹത്തെയും വേർതിരിച്ച് കാണുന്ന സമീപനം അല്ല ഏകാത്മമാനവ ദർശനം മുന്നോട്ട് വയ്ക്കുന്നതെന്നും വ്യക്തിയും സമൂഹവും പ്രകൃതിയും പരമാത്മാവും ഒന്നാെണന്ന ജീവിത
വീക്ഷണമാണ് ഏകാത്മ മാനവ ദർശനമെന്നും മഹാത്മജിയുെടയും, ദീനദയാൽജിയുടെയും കാഴ്ചപ്പാടാണ്
നേരന്ദ്ര മോദി സർക്കാരിനെ നയിക്കുന്നെതെന്നും ഏറ്റവും പുറകിൽ നിൽക്കുന്നവരുെടയും ക്ഷേമം ഉറപ്പാക്കുക എന്ന അന്ത്യോദയ സങ്കൽപ്പമാണ് ഭാരത സർക്കാർ നടപ്പാക്കുന്നെതന്നും കേന്ദ്രമന്ത്രി ശ്രീ.വി. മുരളീധരൻ പറഞ്ഞു. വിചാരേകേന്ദ്രം ഡയറക്ടർ ആർ .സഞ്ജയൻ, ആർ.ഡി.എഫ്.ഐ. എച്ച് സെക്രട്ടറി ജെ ബി ഗുപ്ത എഡിറ്റർ ഡോ.മേഹഷ്ചന്ദ്ര ശർമ്മ , എന്നിവർ സംസാരിച്ചു. ജയമണി , ഡോ.ജി.ഗോപകുമാർ , ഡോ. ടി.പിശങ്കരൻ കുട്ടി നായർ തുടങ്ങിയവ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ രാജ്ഭവനിലെ ചടങ്ങുകളിൽ പങ്കെടുത്തു.

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

20 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

21 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

23 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

23 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

24 hours ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

2 days ago