തിരുവനന്തപുരം : പരിസ്ഥിതിയെ അവഗണിച്ചതാണ് സംസ്ഥാനത്തെ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് ഗവര്‍ണര്‍ പി.സദാശിവം. പരിസ്ഥിതി സൗഹൃദ സമീപനം അനിവാര്യമായിരിക്കുകയാണെന്നും ഗവര്‍ണര്‍ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
പ്രളയബാധിതരെ ചേര്‍ത്തു നിര്‍ത്താനും അവരെ സഹായിക്കാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനം പ്രമാണിച്ച് രാജ് ഭവനില്‍ ഇന്ന് വൈകീട്ട് നടത്താനിരുന്ന സ്വീകരണം റദ്ദാക്കിയിട്ടുണ്ട്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…