Gulf

മണിക്കൂറിൽ 300 കിലോമീറ്റർ വേഗത, ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം; ദുബായിൽ പറക്കും ടാക്സികൾ 2026-ഓടെ സജീവമാകും; കൂടുതൽ വിവരങ്ങൾ അറിയാം

ദുബായ്: 2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ പ്രവർത്തനക്ഷമമാകും. ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ ന​ഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി…

7 months ago

യു എ ഇ മന്നം സാംസ്കാരിക സമിതി വാർഷിക പൊതുയോഗം ചേർന്നു; 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു!

യു എ ഇ യിലെ സാംസ്കാരിക സംഘടനയായ മന്നം സാംസ്കാരിക സമിതി (മാനസ്) യുടെ വാർഷിക പൊതുയോഗം 2023 ജനുവരി 6 ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ…

1 year ago

പ്രവാസി മലയാളി യുവാവ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍;സാമ്പത്തിക പ്രതിസന്ധികളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയം

മനാമ:ബഹ്റൈനില്‍ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശി രാജീവന്‍ ചെല്ലപ്പന്‍ (40) ആണ് മരിച്ചത്. ഹംലയിലെ താമസ സ്ഥലത്ത് മുറിയിലെ ഫാനില്‍ തുങ്ങി…

2 years ago

യു എ യിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം ; കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ

യുഎഇ: ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം . കണ്ണൂര്‍ രാമന്തളി സ്വദേശി എം.എന്‍.പി ജലീല്‍ (43) പയ്യന്നൂര്‍ പെരളം സ്വദേശി സുബൈര്‍ നങ്ങാറത്ത് (45) എന്നിവരാണ്…

2 years ago

സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി ഖത്തറിൽ പ്രത്യേക പ്രാര്‍ത്ഥന; മഴയ്ക്ക് വേണ്ടി നടത്തിയ പ്രാർത്ഥനയിൽ അമീര്‍ പങ്കെടുത്തു

ദോഹ: ഖത്തറിൽ സമൃദ്ധമായി മഴ ലഭിക്കുന്നതിന് വേണ്ടി ഇന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഇതിൽ പങ്കെടുത്ത് ഖത്തര്‍ അമീര്‍. മഴയ്ക്ക് വേണ്ടി നടത്തിയ ഇസ്തിസ്ഖ പ്രാര്‍ത്ഥനയില്‍ അമീര്‍…

2 years ago

ജബല്‍ അലിയിലെ ആദ്യ ഹിന്ദു ക്ഷേത്രം! 16 ദേവതകളെ കാണാൻ ഭക്തർക്കും മറ്റ് സന്ദര്‍ശകര്‍ക്കും അവസരം, ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം വൈകീട്ട്

ദുബൈ: ജബല്‍ അലിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ചൊവ്വാഴ്ച വൈകുന്നേരം നടക്കും. ഇതിലേക്ക് സര്‍വമത നേതാക്കളെയും നയതന്ത്രജ്ഞരെയും സര്‍കാര്‍ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുണ്ട്. ദസറ ഉത്സവ…

2 years ago

യുഎഇയിൽ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത;ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

യുഎഇ; യുഎഇയിൽ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. .ഇന്ന് രാവിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ജൂലൈ 26…

2 years ago

ഇന്റര്‍നെറ്റ് കണക്ഷന്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി;വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും

ഇന്റര്‍നെറ്റ് കണക്ഷന്‍ അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ളവരുമായി പങ്കുവെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി. ഇത് വയര്‍ലെസ് നെറ്റ്‌വര്‍ക്കുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കൂടാതെ പ്രദേശത്തെ മറ്റുള്ളവരുടെ ഇന്റര്‍നെറ്റ്…

2 years ago

ഖത്തറില്‍ ആദ്യത്തെ മങ്കിപോക്‌സ് കേസ് സ്ഥിരീകരിച്ചു;രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നു

ഖത്തറില്‍ ആദ്യത്തെ മങ്കിപോക്‌സ് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് ഖത്തറിലേക്ക് മടങ്ങിയ ഒരു യാത്രക്കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗി ആശുപത്രിയില്‍…

2 years ago

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ;കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ. പ്രായപൂര്‍ത്തിയാകാത്തവരുടെ ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെക്കുന്നവര്‍ക്കും, ഓണ്‍ലൈനിലൂടെയും മറ്റും ശേഖരിക്കുന്നവര്‍ക്കും, പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കനത്ത ശിക്ഷാ നടപടികള്‍ കൈക്കൊള്ളും.…

2 years ago