മലപ്പുറം: നാടുകാണി ചുരത്തിൽ ഗതാഗതം സ്തംഭിച്ചിട്ട് 11ദിവസം കഴിഞ്ഞു. ചെറിയതോതിലെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാൻ നാലുമാസം എടുക്കുമെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു. റോഡിൽ വൻ പാറകൾ വീണുകിടക്കുന്നതിനാൽ ഇതിലൂടെയുള്ള ഗതാഗതം നിറുത്തിവച്ചത്. ഇവ മാറ്റിയെങ്കിൽ മാത്രമെ ഇതുവഴി ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കാൻ സാധിക്കൂ. നിരവധി വാഹനങ്ങൾ ദിവസവും കടന്നുപോകുന്ന റോഡാണിത്.
വനം വകുപ്പിന്‍റെ സഹകരണത്തോടെ സമാന്തരമായി താൽക്കാലിക പാത നിർമ്മിക്കാൻ ആലോചനയുണ്ടെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടർന്ന് ചുരത്തിലെ എട്ടുകിലോമീറ്റർ ഭാഗത്ത് കൂറ്റൻ പാറക്കല്ലുകളും മരങ്ങളും മണ്ണും വന്നടിഞ്ഞിരിക്കുകകയാണ്. സ്‌ഫോടനം നടത്തിവേണം പാറക്കല്ലുകൾ പൊട്ടിച്ചുമാറ്റാനെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
നിയന്ത്രണരേഖയിൽ പൂഞ്ച് സെക്ടറിലെ ബാലക്കോട്ടിൽ പാകിസ്ഥാൻ ഭാഗത്തുനിന്നും പടർന്ന തീ ഇന്ത്യൻ സേനാ പോസ്റ്റുകൾക്ക് സമീപം എത്തിയതിന് പിന്നാലെ അതിർത്തിയിൽ…
കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം…
തമിഴ്നാട്ടിലെ കരൂരിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ…
തന്റെ സമ്പാദ്യമെല്ലാം ചെലവാക്കി പഠിപ്പിച്ച് പദവിയിൽ എത്തിച്ച ക്ഷേത്ര പൂജാരിയായ ഭർത്താവിനെതിരെ വിവാഹ മോചന ഹർജി നൽകി സബ് ഇൻസ്പെക്ടറായ…
ദക്ഷിണ തായ്‌ലൻഡിലെ മലേഷ്യൻ അതിർത്തി പ്രവിശ്യകളിൽ ഞായറാഴ്ച പുലർച്ചെ നടന്ന ആസൂത്രിതമായ ബോംബാക്രമണങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. യാല, പട്ടാനി,…
അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…