Categories: General

കുറവുകളെല്ലാം നിസ്സാരം, ആത്മവിശ്വാസമാണ് വലുത്; ജന്മനാ ശരീരം തളർന്ന വിനു ചെയ്യുന്നതെന്താണെന്ന് അറിയാമോ? നിങ്ങളും സഹായിക്കൂ

കൊല്ലം: ജന്മനാ ശരീരം തളർന്ന കൊല്ലം സ്വദേശിയായ യുവാവ് ഉപജീവന മാർഗത്തിനായി പേനകള്‍ വില്‍ക്കുന്നു. കൊല്ലം അഞ്ചലില്‍ 31 കാരനായ വിനുവാണ് ജീവിക്കാനായി പേപ്പര്‍ പേനകള്‍ ഉണ്ടാക്കി വില്‍ക്കുന്നത്. വീൽ ചെയറിൽ ഇരിക്കുന്ന വിനുവിന് വികലാംഗ പെന്‍ഷന്‍ അല്ലാതെ മറ്റു വരുമാന മാര്‍ഗമൊന്നും ഇല്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ട് തന്നെ ഈ യുവാവ് ഇപ്പോള്‍ ഓൺലൈന്‍ വഴി പേനകള്‍ വിറ്റ് തന്‍റെ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. നേരിട്ടോ / കൊറിയർ ആയോ ആവശ്യമുളളവര്‍ക്ക് പേനകള്‍ വാങ്ങാവുന്നതാണ്. ഈ യുവാവിനെ സഹായിക്കാന്‍ താത്പര്യമുളളവര്‍ 83040 95974 എന്ന നമ്പറില്‍ വിളിക്കുകയോ, വാട്സ് ആപ്പ് ചെയ്യുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് പേനകള്‍ വാങ്ങുന്നതിനൊപ്പം, നിസ്സഹായനായ ഈ വ്യക്തിയുടെ ജീവിതത്തില്‍ കൈത്താങ്ങാകുകയും ചെയ്യാം.

B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

11 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

13 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago