ശരത് നമ്പ്യാർ
കണ്ണൂർ : പയ്യന്നൂരിലെ വെല്‍നെസ് ക്‌ളിനിക്ക് -ജിംനേഷ്യത്തിൽ ഫിസിയോ തെറാപ്പി ക്ക് എത്തിയ യുവതിയെ ലൈംഗിക ചൂഷണത്തിനാക്കിയെന്ന പരാതിയിൽ വെല്‍നെസ് ജിംനേഷ്യം ഉടമ അറസ്റ്റിൽ. ശരത് നമ്പ്യാർ എന്ന നാൽപത്തി രണ്ടുകാരനാണ് അറസ്റ്റിലായത്. കെപിസിസി മുന്‍ നിര്‍വാഹക സമിതിയംഗം എം. നാരായണന്‍ കുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ.
കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ സ്ഥാപനത്തിലെത്തിയ 20വയസുകാരിയായ യുവതിയെ ഫിസിയോ തെറാപ്പി ചെയ്യുന്നമുറിയുടെ ഡോര്‍ അടച്ചതിനു ശേഷം ശരത് നമ്പ്യാര്‍ തന്നെ ബലമായി കയറി പിടിച്ചുപീഡിപ്പിച്ചു വെന്നാണ് പരാതി. പരാതിയിൽ ശനിയാഴ്ച്ച രാത്രി ശരത് നമ്പ്യാറെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിറ്റേദിവസം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ ചോദ്യം ചെയ്തു. ശേഷം ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശരത് നമ്പ്യാരുടെ സ്ഥാപനത്തിനെതിരെ നേരത്തെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…