Harghar Tiranga; Ram Janmabhoomi shines with tricolor on the 75th anniversary of independence
അയോധ്യ: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗയിൽ പങ്കുചേർന്ന് അയോധ്യയിലെ രാമജന്മഭൂമി. രാമജന്മ ക്ഷേത്രഭൂമിയിൽ ത്രിവർണ്ണ പതാക ഉയർത്തി. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ, പ്രവർത്തകർ, നിർമ്മാണ പ്രവർത്തന തൊഴിലാളികൾ, തുടങ്ങി നിരവധി പേർ ചേർന്നാണ്
‘ഹർ ഘർ തിരംഗയിൽ പങ്കുചേർന്ന് പാതക ഉയർത്തിയത്.
ഇന്നലെയാണ് രാജ്യത്തൊട്ടാകെ വിവിധ ആഘോഷ പരിപാടികൾ നടത്തി ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നടക്കുന്ന ഹർ ഘർ തിരംഗക്ക് തുടക്കം കുറിച്ചത്. രാഷ്‌ട്രീയ നേതാക്കൾ രാജ്യത്തുടനീളമുള്ള തിരംഗ റാലികളിൽ പങ്കെടുത്ത് തിരംഗ പ്രചാരണത്തിന് നേതൃത്വം നൽകി.
ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലിയിലെ വസതിയിൽ പതാക ഉയർത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബംഗളൂരുവിൽ പ്രഭാത ഭേരി യാത്രയിൽ പങ്കെടുത്തു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും സംസ്ഥാനത്തെ പ്രഭാതഭേരി യാത്രയിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…