ചെന്നൈ∙ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്‌നാട് തേനിയിലെ വൈഗ അണക്കെട്ട് തുറന്നുവിട്ടു. മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം തമിഴ്‌നാട് സംഭരിക്കുന്നത് തേനി ജില്ലയിലെ വൈഗ അണക്കെട്ടിലാണ്.
മുല്ലപ്പെരിയാറില്‍ നിന്ന് പരമാവധി വെള്ളം ഒഴുക്കാന്‍ തുടങ്ങിയതും തേനിയില്‍ മഴ ശക്തമായതുമാണ് വൈഗ അണക്കെട്ട് നിറയാനിടയാക്കിയത്. ഇതേതുടര്‍ന്നാണ് അണക്കെട്ട് തുറന്നുവിടാന്‍ തീരുമാനിച്ചത്.
മുല്ലപ്പെരിയാറിൽ നിന്ന് പരമാവധി വെള്ളം എടുക്കാൻ തുടങ്ങിയതും തേനിയിൽ മഴ കനത്തതുമാണ് അണക്കെട്ട് നിറയാനിടയാക്കിയത്.
അതേസമയം തേനിയില്‍ മഴ ശക്തമായത് കേരളത്തിന് തിരിച്ചടിയായേക്കും. മഴ ശക്തമായതിനാൽ മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചാൽ മുല്ലപ്പെരിയാറിലും അത് പ്രതിസന്ധി ഉണ്ടാക്കും.
മാത്രമല്ല മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കികൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചാല്‍ മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയരും. 138 അടി സംഭരണ ശേഷിക്ക് മുകളിലെത്താതിരിക്കാന്‍ ജാഗ്രത വേണ്ടിവരും.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…