CHENNAI

ചെന്നൈയില്‍ മോഷണത്തിനിടെ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി കടന്ന കേസിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ മാഗേഷ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ മൊബൈല്‍…

5 days ago

രോഗികളെന്ന വ്യാജേന വീട്ടിൽ പ്രവേശിച്ചു; ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു; അന്വേഷണം ആരംഭിച്ച് പോലീസ്

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തിൽ…

6 days ago

ചെന്നൈയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി? സന്ദേശമെത്തിയ ഇ മെയിൽ വിലാസം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു; പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ്

ചെന്നൈ: നഗരത്തിലെ പ്രമുഖ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ഉച്ചയോടെയായിരുന്നു സ്‌കൂളുകളിൽ ബോംബുവച്ചിട്ടുണ്ടെന്ന തരത്തിൽ ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും എത്തി സ്‌കൂളുകളിൽ…

3 months ago

റൺ വേയിൽ പടുകൂറ്റൻ ബലൂൺ പറന്നെത്തി; നിരീക്ഷണ സംവിധാനങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല; ചെന്നൈ വിമാനത്താവളത്തിൽ ഗുരുതര സുരക്ഷാ വീഴ്ച !

ചെന്നൈ: റൺവേയിൽ പറന്നെത്തിയ പടുകൂറ്റൻ ബലൂൺ അല്പനേരത്തേയ്ക്ക് ചെന്നൈ വിമാനത്താവളത്തിൽ ആശങ്ക പരാതി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ കൂറ്റൻ ബലൂണാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയ്ക്ക്…

3 months ago

ആവർത്തിക്കുമോ 2015 ? ദുരിത പെയ്ത്തിൽ നടുങ്ങി ചെന്നൈ ! തീരദേശ ജില്ലകളില്‍ തയ്യാറാക്കിയിരിക്കുന്നത് 5,000 ദുരിതാശ്വാസ ക്യാമ്പുകൾ

ചെന്നൈ : മിഗ് ജൗമ് ചുഴലിക്കാറ്റ് നാളെ കരതൊടാനിരിക്കെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. 2015 ലെ പ്രളയത്തിന് സമാനമായുള്ള ദൃശ്യങ്ങളാണ് ചെന്നൈ നഗരത്തിലുടനീളം കാണാനാകുന്നത്.…

5 months ago

മഴ കനക്കുന്നു ! ചെന്നൈയിൽ ദുരിതം തുടരുന്നു ! നിരവധി ട്രെയിനുകൾ റദ്ദാക്കി ! വിശദ വിവരങ്ങളിതാ

ചെന്നൈ :മിഗ് ജൗമ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കനത്തമഴയെത്തുടര്‍ന്ന് ചെന്നൈ ബേസിന്‍ ബ്രിഡ്ജിനും വ്യാസര്‍പടിക്കും ഇടയിലെ പാലത്തില്‍ വെള്ളം ഉയര്‍ന്നതിനാല്‍ നിരവധി ട്രെയിനുകളും റദ്ദാക്കി. ഇന്ന് ചെന്നൈ സെന്‍ട്രല്‍…

5 months ago

നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി കേസ്; മുഖ്യപ്രതി മുഹമ്മദ് റിയാസ് പിടിയിൽ; പ്രതിഫലമായി നാൽപ്പതിനായിരം രൂപ വാങ്ങിയതായി പ്രതിയുടെ മൊഴി

ചെന്നൈ: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ ഡി​ഗ്രി കേസിൽ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി മുഹമ്മദ് റിയാസിനെയാണ് ചെന്നെയിൽ വച്ച് പോലീസ് പിടികൂടിയത്. ചെന്നൈയിൽ…

9 months ago

സ്കൂൾ വിട്ടു വരികയായിരുന്ന നാലാം ക്ലാസ്സുകാരിയെ പശു കൊമ്പിൽ തൂക്കിയെറിഞ്ഞു, നിലത്തിട്ട് ചവിട്ടി; ഉടമയ്‌ക്കെതിരെ കേസ്

ചെന്നൈ: നാലാം ക്ലാസ്സുകാരിക്ക് നേരെ പശുവിന്റെ ആക്രമണം. ചെന്നൈ എംഎംഡിഎ കോളനിയിൽ സ്കൂൾ വിട്ടു വരികയായിരുന്നു കുട്ടിക്ക് നേരെയാണ് പശുവിന്റെ ആക്രമണമുണ്ടായത്. ഒൻപത് വയസ്സുള്ള കുട്ടിയാണ് ആക്രമണത്തിനിരയായത്.…

9 months ago

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച് അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു; രണ്ട് പോലീസുകാർക്കെതിരെ നടപടി

ചെന്നൈ: മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ രണ്ട് പോലീസുകാർ തടവില്‍. റാണിപ്പെട്ട് ജില്ലയിലെ കോൺസ്റ്റബിളുമാരായ ശ്രീധർ, അരുൾ മണി എന്നിവർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. അശോക് നഗറിലെ, റോഡരികിൽ…

10 months ago

ചെന്നൈയിൽ തട്ടിക്കൊണ്ടുപോയ യുവ റാപ്പറെ കണ്ടെത്തി; പ്രതികളായ ആറുപേർക്കായി തിരച്ചിൽ തുടരുന്നു

ചെന്നൈയിൽ നിന്നും 10 അംഗ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ റാപ്പ് ഗായകൻ ദേവാനന്ദിനെ കണ്ടെത്തി. പുതുക്കോട്ടയിൽ നിന്നും കാർ തടഞ്ഞാണ് പൊലീസ് ഗായകനെ രക്ഷപ്പെടുത്തിയത്. കൃത്യം നടത്തിയ…

11 months ago