ദില്ലി: ഹിമാചല്‍ പ്രദേശിലെ ആം ആദ്മി പാര്‍ട്ടി തലവന്‍ അനുപ് കേസരി ബിജെപിയിലേക്ക്. ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അനുപ് കേസരി, ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍, ഉന ജില്ലാ മേധാവി ഇഖ്ബാല്‍ സിംഗ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞദിവസം ദില്ലിയിലെ ജെപി നദ്ദയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച
എന്നാൽ ബിജെപിയിലേക്ക് ചേര്‍ന്നതിന് തൊട്ടുപിന്നാലെ, സ്ത്രീവിരുദ്ധ അംഗവിക്ഷേപം നടത്തിയെന്ന ആരോപണത്തില്‍ പാര്‍ട്ടി അദ്ദേഹത്തെ നീക്കം ചെയ്യുമെന്ന് അറിയിച്ച് ദില്ലി ഉപമുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയ. ബിജെപിയിലേക്ക് ചേർന്നതാണ് എഎപിയെ ചൊടിപ്പിച്ചത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് വന്നിരിക്കെ ഹിമാചല്‍ പ്രദേശില്‍ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേതാക്കളുടെ ഈ മാറ്റം. ഈ സാഹചര്യത്തിലാണ് കളങ്കമാരോപിച്ച് പാര്‍ട്ടി അധ്യക്ഷനെ പുറത്താക്കുന്നത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…