Two days have passed since the forest boy went missing in the current; The search continues
ഷിംല: ഹിമാചല്‍ പ്രദേശിലെ ഗോബിന്ദ് സാഗര്‍ തടാകത്തില്‍ ഏഴ് യുവാക്കള്‍ മുങ്ങി മരിച്ചു. പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് തടാകം സന്ദര്‍ശിക്കാനെത്തിയ 11 അംഗസംഘത്തിൽ പ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. തടാകം സന്ദര്‍ശിക്കുന്നതിനിടെ ഇവർ കുളിക്കാനിറങ്ങിയിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്. ഒഴുക്കിൽപ്പെട്ട നാല് പേര്‍ രക്ഷപ്പെട്ടു.
16 നും 18 നും ഇടയില്‍ പ്രായമുള്ളവരാണ് സന്ദര്‍ശനത്തിയത്. കൂട്ടത്തിൽ ഒരാള്‍ക്ക് 30 വയസ്സ് പ്രായമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിരുന്നു.
ബിയാസ് മാനേജ്‌മെന്റ് ബോര്‍ഡില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെ ആശ്യപ്പെട്ടിട്ടുണ്ടെന്ന് ബംഗാന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് യാഗ് രാജ് ധിമാന്‍ പറഞ്ഞു .സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്‌ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…