Featured

കശ്മീരിലെ മോദിയുടെ നീക്കം കണ്ട് ഓടിയൊളിച്ച് ജിഹാദികൾ!!!

കശ്മീരിലെ മോദിയുടെ നീക്കം കണ്ട് ഓടിയൊളിച്ച് ജിഹാദികൾ!!! | PM MODI ON KASHMIR

ഇന്ത്യയിലാകെ പൊതുവില്‍ നടപ്പിലാക്കി വരുന്ന വികസനത്തിന്റെ ഭാഗമാകാന്‍ ഭരണഘടനാ അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ കശ്മീർ ജനതയ്ക്ക് ലഭ്യമായത് വലിയ വികസന നേട്ടങ്ങളാണ്. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും കശ്മീർ ഇന്ത്യയുടെ പൊതുധാരയില്‍ ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ മുഖ്യധാരയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കശ്മീര്‍ ജനതയ്ക്ക് കഴിഞ്ഞില്ല. സാമൂഹിക തുല്യത കൈവരിക്കാന്‍ ആവശ്യമായ സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കശ്മീര്‍ പിന്നാക്കം പോകുകയും ചെയ്തു. സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളില്‍ ഇന്ത്യയുമായി സമന്വയിക്കാന്‍ ഈ നിയമനിര്‍മ്മാണത്തിലൂടെ കശ്മീരിന് കഴിഞ്ഞു.

തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ പള്ളി 30 വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വാസികള്‍ക്ക് തുറന്ന് നല്‍കി മോദി സര്‍ക്കാര്‍. ശ്രീനഗറിലെ സെന്റ് ലൂക്‌സ് പള്ളിയാണ് ഇന്ന് ആരാധനയ്ക്ക് വേണ്ടി ക്രൈസ്തവ വിശ്വാസികള്‍ക്കായി തുറന്നു നല്‍കിയത്. കാശ്മീരിലെ ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നാണിത്. 125 വര്‍ഷം മുന്പു സ്ഥാപിക്കപ്പെട്ട പള്ളി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ(സിഎന്‍ഐ)യുടെ കീഴിലാണ്. 1990കളില്‍ കാഷ്മീരില്‍ ഇസ്ലാമിസ്റ്റ് തീവ്രവാദം ശക്തി പ്രാപിച്ചതിനെത്തുടര്‍ന്നായിരുന്നു പള്ളി അടച്ചത്. പള്ളിക്കെതിരെ ഭീകരര്‍ ആക്രമണം നടത്തുകയും ഞായറാഴ്ച്ച കുര്‍ബാന തടസപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ആരാധനക്കായി എത്തുന്ന വിശ്വാസികളെ കായികമായി അക്രമിക്കാനും മതതീവ്രവാദികള്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് അന്നു ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പള്ളി അടച്ചുപൂട്ടിയത്.

admin

Recent Posts

പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള യാതൊരു സാധ്യതയും യന്ത്രത്തിൽ ഇല്ല !! വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ…

14 mins ago

വിദേശത്തു പോയ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു, പക അമ്മായി അമ്മയോട് ! പെട്രോളൊഴിച്ചു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പൈനാവ് കേസിലെ സൈക്കോ പിടിയില്‍

ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…

58 mins ago

എല്ലാ സഹായവും ഉണ്ടാകും ! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റീസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…

1 hour ago

പിണറായിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവും പുറത്തുവന്നു ! ലോക കേരള സഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികൾക്കാകെ അപമാനകരമാണെന്നു കിറ്റെക്സ് എംഡി സാബു എം.ജേക്കബ്

കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…

2 hours ago

കാവി അണിയുന്ന ഇന്ത്യൻ വനവാസി വിഭാഗം !

ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി

2 hours ago