holi-greetings-by-stars-bhavana-poornima-taapsee
ഇന്ത്യയിലെ ഏറ്റവും വര്‍ണാഭമായ ഹോളി ആഘോഷങ്ങളിൽ മുഴുകിയിരിക്കുകയാണ് സിനിമാ താരങ്ങൾ. ആരാധകര്‍ തെരുവു വീധികളില്‍ ഹോളി ആഘോഷിക്കുമ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേരുകയാണ് പ്രിയ താരങ്ങള്‍.
ബോളിവുഡ് താരം ബച്ചന്‍, അഭിഷേക് ബച്ചന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, താപ്സി പന്നു തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
സിനിമാ ചിത്രീകരണത്തിനിടയിലെ ചില ചിത്രങ്ങൾ ഭാവന പങ്കുവച്ചിട്ടുണ്ട്. നിങ്ങളുടെ ജീവിതം ഹോളി പോലെ തന്നെ വർണ്ണാഭമായിരിക്കട്ടെയെന്നാണ് ഭാവന ആശംസിച്ചിരിക്കുന്നത്. കൂടാതെ നിറങ്ങളില്‍ കുളിച്ച് നില്‍ക്കുന്ന ഭാവനയെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നു.
അതേസമയം വര്‍ണ മനോഹരമായ വസ്ത്രം ധരിച്ച് കടല്‍ തീരത്ത് നില്‍ക്കുന്ന ചിത്രമാണ് ഹോളി ആശംസകളോടൊപ്പം പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വഴിയില്‍ നിങ്ങളുടെ മുന്നിലേക്കെത്തുന്ന നിറങ്ങളും വാട്ടര്‍ സ്പ്ളാഷും ശ്രദ്ധിക്കുക എന്ന മുന്നറിയിപ്പാണ് താപ്സി ആരാധകര്‍ക്ക് നല്‍കുന്നത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…