honey for weight loss
പൊതുവെ തടികുറയ്ക്കാനായി എല്ലാവരും തേൻ ഉപയോഗിക്കാറുണ്ട്. എന്നാൽ എങ്ങനെയാണ് ഇതിന്റെ ഉപയോഗമെന്ന് അധികം പേർക്കും അറിയില്ല എന്നതാണ് സത്യം. തടി കുറയ്ക്കാന്‍ ഉപയോഗിക്കേണ്ടത് ചെറുതേനാണ്. ചെറുതേന്‍ തടി കുറയ്ക്കാന്‍ പല തരത്തിലും ഉപയോഗിക്കാം. ചെറുചൂടു വെളളത്തില്‍ 2 ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിയ്ക്കാം. അതുപോലെ തന്നെ നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇഞ്ചിനീരും തേനും മരുന്നു മാത്രമല്ല, കൊഴുപ്പു നീക്കുന്ന കോമ്പോ കൂടിയാണ്.
അതേസമയം തേന്‍ യാതൊരു കാരണവശാലും ചൂടാക്കരുത്. ഇത് വിഷമായി മാറും. ഇതു പോലെ ചൂടുള്ള വെള്ളത്തിലോ പാലിലോ ഒന്നും തന്നെ തേന്‍ ചേര്‍ക്കരുത്. ചൂടാറിയ ശേഷം മാത്രം ചേര്‍ക്കുക. അല്ലെങ്കില്‍ ഇതിന്റെ കണികകള്‍ക്ക് വിഘടനം സംഭവിച്ച് ദോഷകരമായി മാറും. തേനിലെ ഫാറ്റ് സോലുബിള്‍ എന്‍സൈമുകള്‍ ശരീരത്തിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്നവയാണ്. ഇതേ രീതിയിലാണ് തടി കുറയ്ക്കുന്നത്. ഇത് വയറിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…