China Covid
ഹോങ്കോംഗ്: കോവിഡ് അഞ്ചാം തരംഗത്തിൽ (Fifth Wave Of Covid In China) നട്ടംതിരിഞ്ഞ് ചൈന. കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് നിന്നും ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്. ഹോങ്കോംഗിൽ നിന്ന് രോഗം ഭയന്ന് ദിവസവും നിരവധി പേരാണ് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്. ജനുവരി മുതൽ ഇതുവരെ 94,000 പേരാണ് ഹോങ്കോംഗ് അന്താരാഷ്‌ട്ര വിമാനത്താവളം വഴി രാജ്യം വിട്ടത്.
നിലവിൽ കോവിഡിന്റെ അഞ്ചാം തരംഗമാണ് ഹോങ്കോംഗിൽ അലയടിക്കുന്നതെന്നാണ് റിപ്പോർട്ട്.
മറ്റ് തരംഗങ്ങളെക്കാൾ ഏറെ അപകടകാരിയാണ് അഞ്ചാംതരംഗം എന്നാണ് റിപ്പോർട്ടുകൾ. അതിവ്യാപന ശേഷിയുള്ള വൈറസ് അതിവേഗം രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്.
ഇതിനുപുറമേ രോഗം ബാധിക്കുന്ന കൂടുതൽ പേരും മരിക്കുന്നു എന്നത് ജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. ഇതേ തുടർന്നാണ് ആളുകൾ മറ്റിടങ്ങളിലേക്ക് പോകുന്നത്. കൊറോണ ബാധിക്കുന്നവരിൽ 90 ശതമാനം പേരും മരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 31 മുതലാണ് ഹോങ്കോംഗിൽ കോവിഡിന്റെ അഞ്ചാം തരംഗം ആരംഭിച്ചത്. അതോടൊപ്പം നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങളും, കോവിഡ് നിയന്ത്രണങ്ങളുമാണ് ആളുകളുടെ പലായനത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…