How to increase good cholesterol?; Here are four ways
2.സജീവമായ ഒരു ജീവിതശൈലി നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. 2016-ൽ പബ്‌മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് കഠിനമായ ശാരീരിക വ്യായാമം എച്ച്‌ഡിഎല്ലിന്റെ സാന്ദ്രത വർദ്ധിപ്പിക്കുകയും എൽഡിഎല്ലിന്റെ സാന്ദ്രത കുറയ്ക്കുകയും ചെയ്യുന്നു എന്നാണ്. ദിവസവും 20- 30 മിനുട്ട് വ്യായാമം ചെയ്യുന്നത് ശീലമാക്കുക.
3.ബദാം, പിസ്ത, നിലക്കടല, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ നട്‌സുകളിൽ ഹൃദയത്തിന് ആരോഗ്യകരമായ പോഷകങ്ങളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയാൻ നാരുകൾ സഹായിക്കുന്നു. 2018 ലെ ഒരു പഠനമനുസരിച്ച്, കശുവണ്ടിപ്പരിപ്പിന് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും കഴിയും.
4.നിങ്ങൾ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള ആണെങ്കിൽ നിങ്ങൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് മൂന്ന് ശതമാനം പോലും കുറയ്ക്കുന്നത് എച്ച്ഡിഎൽ അളവിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…