TECH

ത്രെഡ്സ് ഉപയോക്താക്കളിൽ വൻ കുറവ്; സക്കർബർഗ് പോലും ഉപയോഗിക്കുന്നില്ലെന്ന് വിവരം, കഴിഞ്ഞ ദിവസങ്ങളിൽ ഉപയോഗിച്ചത് എൺപത് ലക്ഷം ഉപയോക്താക്കൾ മാത്രം

മെറ്റയുടെ ഏറ്റവും പുതിയ പ്ലാറ്റ്‌ഫോമായ ത്രെഡ്സ് ഇടിഞ്ഞിരിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം ത്രെഡ്‌സിന്റെ പ്രതിദിന സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ, ആരംഭിച്ചതിൽ നിന്ന് 82 ശതമാനം കുറവാണ് സംഭവിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ എൺപത് ലക്ഷം ഉപയോക്താക്കൾ മാത്രമാണ് ആപ്പ് ഉപയോഗിച്ചത്. ആപ്പ് ലോഞ്ച് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യ ആണിതെന്നാണ് റിപ്പോർട്ടുകൾ

മെറ്റ സഹസ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ ത്രെഡ്സ് ഉപയോഗവും കുറഞ്ഞിരിക്കുകയാണെന്ന വാർത്തയും പുറത്ത് വരുന്നു. അദ്ദേഹം പോസ്റ്റുകൾക്ക് മറുപടി നൽകുന്നുണ്ടെങ്കിലും ലോഞ്ച് സമയത്തെ അപേക്ഷിച്ച് പുതിയ പോസ്റ്റുകൾ പങ്കുവെക്കുന്നത് കുറഞ്ഞു. ഉപയോക്താക്കളെ ത്രെഡ്സിൽ നിലനിർത്തുന്നതിനുള്ള പദ്ധതികൾ മെറ്റ ആരംഭിച്ചതായാണ് സൂചന.

Anusha PV

Recent Posts

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

13 mins ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

29 mins ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

1 hour ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു !അക്രമിയെന്നു സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…

2 hours ago

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി! തിരിച്ചറിഞ്ഞത് മെർച്ചന്റ് നേവി വിദ്യാർത്ഥി

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി. മല്ലപ്പള്ളി സ്വദേശി ആദിത്യനെയാണ് കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ മെർച്ചൻ്റ്…

2 hours ago