Kerala

സർക്കാർ കോളേജിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിയുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെച്ച് സ്വകാര്യ എൻജിനിയറിങ് കോളേജ്; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിൽ അടച്ച ഫീസടക്കം തിരികെ നൽകി

സ്വകാര്യ എൻജിനിയറിങ് കോളേജിൽ പ്രവേശനം നേടിയ ശേഷം സർക്കാർ കോളേജിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥിനിയോട് സ്വകാര്യ മാനേജ്‌മന്റ് കോളേജിന്റെ ക്രൂരത. അടച്ച ഫീസ് തിരികെ നൽകാനോ സർട്ടിഫിക്കറ്റുകൾ മടക്കിനൽകാനോ മാനേജ്‌മന്റ് തയ്യാറായില്ല. ശ്രുതി എസ് സുരേഷ് എന്ന വിദ്യാർത്ഥിനിക്കാണ് ദുരനുഭവം നേരിട്ടത്. തുടർന്ന് മാനിഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്കിൻ്റെ ഇടപെടലിൻ്റെ അടിസ്ഥാനത്തിൽ ഫീസും സർട്ടിഫിക്കറ്റുകളും മടക്കിനൽകി. തുക വാങ്ങി നൽകാൻ എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാലക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

ആകെ 44500 രൂപയാണ് തിരുവല്ലം എ.സി . ഇ. എഞ്ചിനീയറിംഗ് കോളേജ് ഫീസായി ഈടാക്കിയിരുന്നത്. തുടർന്ന് ശ്രുതിക്ക് സർക്കാർ കോളേജിൽ പ്രവേശനം ലഭിക്കുകയും അവിടെ ചേർന്ന് പഠിക്കാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ എ സി ഇ എൻജിനിയറിങ് കോളേജ് അധികൃതർ ഫീസ് മടക്കിനൽകാൻ വിസമ്മതിക്കുകയും സർട്ടിഫിക്കറ്റുകൾ തടഞ്ഞുവക്കുകയുമായിരുന്നു. മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്ന് അടച്ച തുകയിൽ 1000 രൂപ കുറച്ച് ബാക്കി തുക മടക്കി നൽകി.

B4 Admin

Recent Posts

ശബരിമലയിൽ തിരക്കില്ല, പക്ഷേ ബുക്കിങ് ഫുൾ! വെർച്വൽ ക്യൂ സംവിധാനത്തിലെ പഴുതുകൾ തീർത്ഥാടനത്തെ ബാധിക്കുന്നുണ്ടോ?

മണ്ഡലകാലം ആരംഭിച്ചിട്ടും പ്രതീക്ഷിച്ച തീർത്ഥാടക തിരക്കില്ലാതെ ശബരിമല സന്നിധാനം. വെർച്വൽ ക്യൂ വഴി ദർശനത്തിനായി സ്ലോട്ടുകൾ പൂർണമായും ബുക്ക് ചെയ്തിട്ടുണ്ടെങ്കിലും…

3 hours ago

വൈറൽ സല്യൂട്ടിലൂടെ തരംഗമായി അയിഷ ഫാത്തിമ: വീണ്ടും കണ്ടുമുട്ടി മുഖ്യമന്ത്രി!

സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…

17 hours ago

വിദ്യാർത്ഥിനികളെ അനധികൃത യാത്രയ്ക്ക് കൊണ്ടുപോയ സംഭവം: ബീഹാറിൽ അധ്യാപകനും പ്രഥമാധ്യാപകനും സസ്പെൻഷൻ!

ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…

17 hours ago

നിർമ്മിതബുദ്ധി ചിപ്പുകൾ ചൈനയിലേക്ക് കടത്താൻ വൻ ഗൂഢാലോചന: ആലീസ് ഹുവാങ്ങിന്റെ കൂട്ടാളി ലീ മിങ്ങിനെതിരെ അന്താരാഷ്ട്ര അന്വേഷണം!

അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…

18 hours ago

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

21 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

21 hours ago