Kerala

‘ഇങ്ങനെ പോയാല്‍ നിത്യ ചെലവ് കഴിഞ്ഞ് വീട്ടില്‍ കൊടുക്കാന്‍ ഒന്നും കാണില്ലല്ലോ’ ; മദ്യ വില വര്‍ധനവിനെതിരെ ധര്‍ണ്ണയുമായി മദ്യപര്‍

മലപ്പുറം: കേരളത്തിലെ മദ്യത്തിന്റെ വിലക്കയറ്റത്തിനെതിരെ ധര്‍ണ്ണയുമായി മദ്യപര്‍.മദ്യ നികുതിയിലെ തീവെട്ടികൊള്ള പിന്‍വലിക്കുക എന്ന ആവശ്യം ഉയര്‍ത്തിയാണ് ധര്‍ണ്ണ.മലപ്പുറം നിലമ്പൂരിലാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. സര്‍ക്കാര്‍ മദ്യത്തിന്റെ വില ക്രമാതീതമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിക്കാന്‍ ആരുമില്ലെന്നും തങ്ങളുടെ വിഷമങ്ങള്‍ തങ്ങള്‍ തന്നെ ഉന്നയിക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
കേരളത്തില്‍ ഇന്ന് മദ്യത്തിന്റെ വില ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണെന്നും ഇങ്ങനെ പോയാല്‍ നിത്യ ചെലവ് കഴിഞ്ഞ് വീട്ടില്‍ കൊടുക്കാന്‍ പോലും പൈസയുണ്ടാവില്ലെന്നും മദ്യപര്‍ ആശങ്ക പങ്കുവെച്ചു.

‘ഈ സാധാരണക്കാരന്‍ 700, 800 രൂപക്ക് പണിയെടുത്ത്, വീട്ടില്‍ ചെല്ലുമ്പോള്‍ അവന്റെ നിത്യ ചെലവ് കഴിഞ്ഞാല്‍ പിന്നെ വീട്ടിലേക്ക് കൊടുക്കാന്‍ നയാപൈസ പോലും കാണാത്ത അവസ്ഥയിലേക്ക് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ നയിക്കുകയാണ്’ എന്ന് ധര്‍ണ്ണയില്‍ ഉന്നയിച്ചു.ചരിത്രത്തില്‍ ആദ്യമായിട്ടാണ് നിലമ്പൂര്‍ ചെട്ടിയങ്ങാടി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മദ്യപാനികള്‍ക്കായുള്ള ഈ വേറിട്ട പ്രതിഷേധം നടന്നത്.

anaswara baburaj

Recent Posts

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

11 mins ago

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

1 hour ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

1 hour ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

1 hour ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

2 hours ago