protest

അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നില്ല !പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ…

6 days ago

ഐസിയു പീഡനക്കേസ് അതിജീവിത നടു റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു ! വിവരാവകാശ റിപ്പോർട്ട് നൽകണമെന്ന് ആവശ്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയുടെ സമരം നടുറോഡിലേക്ക് . വിവരാവകാശ റിപ്പോര്‍ട്ട് ലഭിക്കുന്നത് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി മാനാഞ്ചിറ റോഡിലാണ് അതിജീവിതയുടെ പ്രതിഷേധം.അതിജീവിതയ്ക്ക്…

2 weeks ago

വാർത്തയുടെ ഭാഗത്ത് കളർ ഒഴിവാക്കിയുള്ള പ്രതിഷേധത്തിനിടയിലും പരസ്യത്തിന് ഒന്നാന്തരം കളർ നൽകിയ കരുതൽ ! സത്യഭാമയ്‌ക്കെതിരെ പ്രതിഷേധിക്കുമ്പോഴും കുമ്മനം രാജശേഖരനെ ചിത്രീകരിച്ച കാർട്ടൂണിൽ തെളിയുന്നത് ഒന്നാം തരം ബോഡി ഷെയ്മിങ് !പ്രതിഷേധിച്ച് സ്റ്റാറാവാൻ മാതൃഭൂമി ഒടുവിൽ എയറിൽ

ആർഎൽവി രാമകൃഷ്ണനെതിരായ നൃത്താദ്ധ്യാപിക സത്യഭാമയുടെ വിവാദ പരാമർശം സാംസ്കാരിക കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. ഒരു നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ…

1 month ago

രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണം! കോഴിക്കോട് എൻഐടിയിൽ രാത്രികാല നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കോഴിക്കോട്: എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. രാത്രി 12 മണിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറണമെന്ന നിർദ്ദേശത്തിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്യാമ്പസിലെ ജീവനക്കാരെ അകത്തേക്ക്…

1 month ago

കൊലയാളി കാട്ടുപോത്തിനെ കൊല്ലാനാകില്ലെന്ന് കളക്ടർ ! കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിൽ ജനപ്രതിനിധികളുമായിനടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടു!

കോഴിക്കോട് :കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ പാലാട്ട് അബ്രഹാം കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി കാട്ടുപോത്തിനെ കൊല്ലാനാകില്ലെന്ന് കളക്ടർ നിലപാടെടുത്തതോടെ ജനപ്രതിനിധികളുമായിനടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടു. എബ്രഹാമിന്റെ…

2 months ago

ആവർത്തിക്കുന്ന വന്യജീവി ആക്രമണങ്ങൾ ! നിഷ്ക്രിയമായ സംവിധാനങ്ങൾ; പൊലിയുന്ന ജീവനുകൾ ! കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം !

കോഴിക്കോട് : കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകനായ പാലാട്ട് അബ്രഹാം കൊല്ലപ്പെട്ട സംഭവത്തില്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും…

2 months ago

വികാരിയെ കൊല്ലാൻ ശ്രമിച്ചത് ഈരാറ്റുപേട്ടയിലെ കുട്ടി ഭീകരർ? പ്രതിഷേധം പുകയുന്നു?

പൂ​ഞ്ഞാ​ർ സെ​ൻറ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലു​മെ​ത്തി​യ ഒ​രു സം​ഘം യു​വാ​ക്ക​ൾ അ​സി​സ്റ്റ​ൻറ് വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​റ്റു​ച്ചാ​ലി​നെ ആ​ക്ര​മി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രായപൂർത്തിയാകാത്ത 10…

2 months ago

സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ! അർഹിച്ച നിയമനം നഷ്ടമാകുമോ എന്ന ഭയത്തിൽ ഉദ്യോഗാർത്ഥികൾ; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം കടുപ്പിച്ചു; ഭരണാ സിരാ കേന്ദ്രത്തിന് മുന്നിലെ നീതിക്കായുള്ള പ്രതിഷേധത്തിന് നേരെ കണ്ണടച്ച് സർക്കാർ

സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയായിട്ടും നിയമനം നടത്താതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം കടുപ്പിച്ച് ഉദ്യോഗാര്‍ഥികള്‍. കഴിഞ്ഞ…

2 months ago

പുൽപ്പള്ളിയിൽ ലാത്തിച്ചാർജ്; സമരക്കാരെ അടിച്ചോടിച്ച് പോലീസ്; അണപൊട്ടി ജനരോഷം!

പുൽപ്പള്ളി: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ശക്തമായതോടെ സമരക്കാർക്ക് നേരെ ലാത്തി വീശി പോലീസ്. അനുനയ ശ്രമങ്ങൾക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ് പോലീസ് അടിച്ചോടിച്ചത്. നിലവിൽ…

3 months ago

വനം വകുപ്പിന് റീത്ത്! ഉദ്യോഗസ്ഥരുടെ ജീപ്പിന്റെ റൂഫ് വലിച്ചുകീറി, ടയറിന്റെ കാറ്റഴിച്ചുവിട്ടു; പുൽപ്പള്ളിയിൽ ജനരോഷം ആളിക്കത്തുന്നു; ഒടുവിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി, വന്യജീവി ആക്രമണത്തില്‍ 20ന് വയനാട്ടിൽ ഉന്നതല യോഗം

മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ചു. പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്.…

3 months ago