I'm not gay like you! Akhil Marar questions sexuality; Vishnu calls Akhil a male chauvinist
ഓരോ ദിവസവും പ്രേക്ഷകരെ ആവേശഭരിതരാക്കിയാണ് ബിഗ്‌ബോസ് സീസണിന്റെ അഞ്ചാം പതിപ്പ് മുന്നേറുന്നത്. അഖിലും നാദിറയും തമ്മിലുള്ള വാശിയേറിയ ക്യാപ്റ്റൻസി പോരാട്ടത്തിനൊടുവിൽ അഖിൽ മാരാർ ബിഗ് ബോസ് സീസൺ അഞ്ചിന്റെ ഒന്നാമത്തെ ക്യാപ്റ്റനായി മാറി. ഇതിനിടയിൽ വിഷ്ണുവും അഖിലും തമ്മിലുണ്ടായ വാക്ക് തർക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
ബിഗ്‌ബോസ് വീട്ടിൽ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കാറുണ്ട്. അതുപോലെ ഗ്രൂപ്പുകളായി തിരിഞ്ഞു വിശേഷങ്ങൾ പങ്ക് വയ്ക്കുന്നതും പതിവ് കാഴ്ചയാണ്. അഖിൽ മാരാർ തനിക്കൊപ്പമിരുന്ന് എന്തുകൊണ്ടാണ് സംസാരിക്കാത്തതെന്ന് വിഷ്ണു ചോദിച്ചിരുന്നു. ഇതിന് അഖിൽ നൽകിയ മറുപടിയാണ് ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തിന് ഇടയാക്കിയത്. നിനക്കൊപ്പം ഇരിക്കാൻ താൻ നിന്നെപ്പോലെ ഗേ അല്ലെന്നായിരുന്നു അഖിൽ മാരാർ വിഷ്ണുവിനോട് മറുപടി പറഞ്ഞത്. ഇതാണ് വിഷ്ണുവിനെ ചൊടിപ്പിക്കാൻ കാരണമായത്. താൻ ഗേ ആവാം ബൈസെക്ഷ്വല്‍ ആവാം ഇതെല്ലാം പറഞ്ഞു തന്നെ കളിയാക്കാൻ അഖിൽ ആരാണെന്നും അഖിൽ ഒരു മെയിൽ ഷോവനിസ്റ്റ് ആണെന്നും വിഷ്ണു പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…