അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി സാര്‍ക്ക് യോഗം റദ്ദാക്കി. ഈ മാസം 25ന് ന്യൂയോര്‍ക്കില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് റദ്ദാക്കിയത്.
യോഗത്തില്‍ അഫ്ഗാനിസ്ഥാനെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് അംഗ രാഷ്ട്രങ്ങള്‍ എതിര്‍ത്തു. നിര്‍ദ്ദേശത്തില്‍ അഭിപ്രായ ഐക്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് യോഗ ഉപേക്ഷിച്ചത്. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തിലെ പല മന്ത്രിമാരും യുഎന്‍ കരിമ്പട്ടികയില്‍ ഉള്ളവര്‍ ആയതിനാലാണ് ലോകരാഷ്ട്രങ്ങള്‍ പാക് നിര്‍ദ്ദേശത്തെ എതിര്‍ത്തത്. മറ്റ് രാജ്യങ്ങള്‍ പാക്കിസ്ഥാന്റെ ആവശ്യം സമ്മതിക്കാതെ വന്നതോടെ അംഗരാജ്യങ്ങളുടെ സമ്മതക്കുറവ് മൂലം യോഗം റദ്ദാക്കിയതായി നേപ്പാള്‍ വിദേശകാര്യ മന്ത്രി അറിയിച്ചു.
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങൾ പുറത്ത്. ആംബുലൻസ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത പുരാവസ്തു മാഫിയാ തലവന്‍ ഡി മണിയുടെ ദൃശ്യങ്ങള്‍ പുറത്ത് .…
ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സംസ്ഥാന നേതാക്കളുടെ നിര ! രാജീവ് ചന്ദ്രശേഖറും, സുരേഷ് ഗോപിയും, സുരേന്ദ്രനും, വി മുരളീധരനും…
കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…
പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന് മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…
ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…