ആന്ധ്രാപ്രദേശിലെ രായച്ചോട്ടിയിൽ അയ്യപ്പഭക്തരെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഭക്തരും ജനങ്ങളും നടത്തിയ പ്രതിഷേധ പ്രകടനം
ആന്ധ്രാപ്രദേശിലെ രായച്ചോട്ടിയിൽ അയ്യപ്പഭക്തരെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചതിൽ പ്രതിഷേധം കനക്കുന്നു. ശബരിമലയിലേക്ക് യാത്ര തിരിച്ച ഭക്തരാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും ഭക്തരും തെരുവുകളിൽ പ്രകടനം നടത്തി. ഉത്തരവാദികളെ പിടികൂടാനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും അധികാരികളുടെ ഭാഗത്തുനിന്ന് വേഗത്തിലുള്ള നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് അയ്യപ്പഭക്തർ തെരുവിലിറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…