കണ്ണൂര് പയ്യന്നൂരില് ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തില് രണ്ടാഴ്ചയായിട്ടും ഒരാളെപ്പോലും പിടികൂടാനാകാതെ പോലീസ്. പോലീസ് ഇരുട്ടില് തപ്പുന്നതായാണ് പ്രതിപക്ഷ വിമര്ശനം. അറസ്റ്റ് വൈകുന്നതില് വിമര്ശനവുമായി കോണ്ഗ്രസ് രംഗത്തെത്തി. സിപിഎം പ്രവര്ത്തകരെ പോലീസ് സംരക്ഷിക്കുന്നവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാദം.
ഓഫീസ് ആക്രമണത്തില് കണ്ടാലറിയാവുന്ന 15 പേര്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല് ഗാന്ധി പ്രതിമ തകര്ത്തവരെക്കുറിച്ചുള്ള വിവരങ്ങള് ദൃക്സാക്ഷികള് നല്കിയിട്ടും അറസ്റ്റിലേക്ക് പോലീസ് ഇതുവരെ നീങ്ങിയിട്ടില്ല. പ്രതികള്ക്കായുള്ള തിരച്ചില് തുടരുകയാണെന്ന വിശദീകരണമാണ് പയ്യന്നൂര് പോലീസ് നല്കുന്നത്.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…