ഹിന്ദു ധർമ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ വിളംബര യാത്രയുടെ ഉദ്ഘാടനം ഇന്ന്
ഹിന്ദു ധർമ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പത്മനാഭന്റെ മണ്ണിൽ അരങ്ങേറുന്ന അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ വിളംബര യാത്രയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6 മണിക്ക് പൗർണ്ണമിക്കാവിൽ നടക്കും . നിരവധി സന്യാസി ശ്രേഷ്ടന്മാരും പ്രമുഖ വ്യക്തികളും പങ്കെടുക്കും.
വിളംബരയാത്ര ജില്ലയിലെ പ്രമുഖ അദ്ധ്യാത്മിക കേന്ദ്രങ്ങളും മഹാക്ഷേത്രങ്ങളും ആശ്രമങ്ങളും, സാമൂഹിക പരിഷ്കർത്താക്കളുടെ ജന്മസ്ഥലങ്ങളും ആശ്രമങ്ങളിലും മഠങ്ങളിലും നഗരങ്ങളിലും സന്ദർശനം നടത്തും. സ്വാമി പൂർണ ചൈതന്യ, സന്ദീപ് തമ്പാനൂർ വെങ്ങാനൂർ ഗോപകുമാർ , ഷാജു വേണുഗോപാൽ തുടങ്ങിയവരാണ് വിളംബര യാത്ര നയിക്കുന്നത്.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…