ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ കല്ലറ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രതിഭാ സംഗമം ഡി.കെ മുരളി എം എല്‍ എ ഉദ്ഘാടനം ചെയ്തു.
രാവിലെ ദേശീയ പതാക ഉയര്‍ത്തുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ റാലിയും, കല്ലറ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നു. വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ പ്രതിഭാസംഗമത്തില്‍ ആദരിച്ചു.
ചടങ്ങില്‍ കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ ലിസി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. എം. റാസി, കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജിംഷാ, വാര്‍ഡ് മെമ്പര്‍ ഷിബുകുമാര്‍, പ്രസിന്‍സിപ്പാള്‍ മാലി ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ പ്രസിഡന്റ് ജി. വിജയന് അധ്യക്ഷനായി. സ്കൂള്‍ ഹെഡ്മാസ്റ്റര് കെ. ഷാജഹാന് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഷാന്ത് നന്ദിയും പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്, കേരളത്തിൽ ബിജെപി ചരിത്രത്തിലാദ്യമായി താമര വിരിയിപ്പിച്ചു എന്നതിനുമപ്പുറം പുതിയ പല കാഴ്ചപ്പാടുകളും മലയാളി മനത്തിലുണ്ടായി എന്ന…
തോൽവിയേറ്റു വാങ്ങാൻ പാകിസ്ഥാന് ഇനിയും ജീവിതം ബാക്കി !
ദില്ലി : ആംആദ്മിയെ വെട്ടിലാക്കി പ്രതിപക്ഷ നേതാക്കൾക്ക് കത്തെഴുതി സ്വാതി മലിവാൾ. രാഹുൽ അടക്കമുള്ള ഇൻഡി മുന്നണി നേതാക്കൾക്കാണ് സ്വാതി…
മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ നടുറോഡിൽ വച്ച് അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിലേക്ക് യുവാവിനെ നയിച്ചത്. സ്പാനർ ഉപയോഗിച്ചാണ്…
മൂന്നാമൂഴത്തിലെ ആദ്യ ഓപ്പറേഷൻ ! പാക്ക് ബ്രിഗേഡിയറെ അജ്ഞാതൻ വ-ക വരുത്തിയത് വർഷങ്ങൾക്ക് മുമ്പുള്ള ഈ കണക്ക് തീർക്കാൻ ?
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അളിയൻ റോബർട്ട് വദ്രയ്ക്ക് പാലക്കാട് സീറ്റ് കൂടി നൽകിയാൽ കോൺഗ്രസിൻ്റെ കുടുംബാധിപത്യം പൂർണമാവുമെന്ന പരിഹാസവുമായി ബിജെപി…