ദില്ലി : വീണ്ടും ഇന്ത്യയുടെ കരുതലിനു ലോകം സാക്ഷി .അഫ്ഗാനിസ്ഥാന് അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ സൗജന്യമായി നൽകി ഇന്ത്യ.
സംഭവത്തിന് പിന്നാലെ അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മർ കേന്ദ്ര മന്ത്രി എസ്. ജയ്ശങ്കറിന് നന്ദിയറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നത് അഞ്ച് ലക്ഷം ഡോസ് മെയ്ഡ് ഇൻ ഇന്ത്യ വാക്സിൻ തന്ന് സഹായിച്ചതിന് എന്റെ സുഹൃത്ത് ജയ്ശങ്കറിനോടും ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും അഗാധമായ നന്ദി അറിയിക്കുന്നു – അദ്ദേഹം പറഞ്ഞു. അതേസമയം, കൊവിഡ് വാക്സിന്റെ ആദ്യ ബാച്ചായ അരലക്ഷം ഡോസ് ഇന്നലെ കാബൂളിൽ എത്തിയിരുന്നു.
അയൽക്കാരായ ഒട്ടു മിക്ക രാജ്യങ്ങൾക്കും ഇന്ത്യ സൗജന്യമായി വാക്സിൻ നൽകിയിരുന്നു .നിലവിൽ വാക്സിൻ നയതന്ത്രത്തിൽ ഇന്ത്യ ചൈനയേക്കാൾ കാതങ്ങൾ മുൻപിലാണ് .ലോക രാജ്യങ്ങൾ ഇന്ത്യയെ അഭിനന്ദിക്കാൻ മത്സരിക്കുന്നതാണ് ഇപ്പോൾ കണ്ടു വരുന്ന കാഴ്ച .
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…