India and Singapore connect real-time digital payment systems
ക്രോസ്-ബോർഡർ പേയ്‌മെന്റുകളുടെ ഒരു പ്രധാന ഉത്തേജനത്തിൽ, ഇന്ത്യയും സിംഗപ്പൂരും അവരുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളെ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവും തമ്മിലുള്ള സംയോജനമാണ് നടപ്പാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും ഓൺലൈൻ വഴിയാണ് പങ്കെടുത്ത ചടങ്ങിൽ പങ്കെടുത്തത്.
ആർബിഐ ഗവർണർ ശക്തി കാന്ത് ദാസ്, സിംഗപ്പൂർ മോണിറ്ററി അതോറിറ്റി മാനേജിങ് ഡയറക്ടർ രവി മേനോൻ എന്നിവർ ചേർന്നാണ് പദ്ധതി ഉത്ഘാടനം ചെയ്തത്. ഇന്ത്യ സിംഗപ്പൂർ ബന്ധത്തിന്റെ പുതിയ അദ്ധ്യായമാണ് പദ്ധതിയെന്നും , വ്യക്തികൾ തമ്മിൽ പണമിടപാട് നടത്താൻ ഇന്ത്യയിൽ സൗകര്യം ആരംഭിക്കുന്ന ആദ്യ രാജ്യമാണ് സിംഗപ്പൂർ എന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഇരു രാജ്യങ്ങളിലുള്ളവർക്കും കുറഞ്ഞ നിരക്കിൽ എളുപ്പത്തിൽ പണമിടപാട് നടത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…